ജൂലി ടെയ്മർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലി ടെയ്മർ
Julie Taymor Shankbone 2009 Metropolitan Opera.jpg
Taymor in 2009
ജനനം (1952-12-15) ഡിസംബർ 15, 1952  (70 വയസ്സ്)
തൊഴിൽStage and film director
സജീവ കാലം1980–present

അമേരിക്കകാരിയായ നാടക, ഓപ്പറ, സിനിമാ സംവിധായികയാണ് ജൂലി ടെയ്മർ (Julie Taymor) (born December 15, 1952).  The Lion King, എന്ന സംഗീതനാടകം സംവിധാനം ചെയ്തതിലൂടെ ജൂലി ടെയ്മർ പ്രസിദ്ധയായി അതിലൂടെ ടോണി പുരസ്കാരം നേടിയ ആദ്യ വനിത എന്ന ബഹുമതിയും അവരെ തേടിയെത്തി. 

ജൂലി ടെയ്മറിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഡ്രാമ ഡെസ്ക് പുരസ്കാരവും എമ്മി അവാർഡ് പുരസ്കാരവും നേടിയിട്ടുണ്ട്. സംഗീതത്തിന് അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുമുണ്ട്. 2012ൽ ന്യൂയോർക്ക് സിറ്റിയിലെ ബെർണാർഡ് കോളേജിൽ വെച്ച് നടന്ന അതേന ഫിലിം ഫെസ്റ്റിവെല്ലിൽ സംവിധായക പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.[1] 

ചലച്ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Theatre[2] ഡ്രാമ ഡെസ്ക് പുരസ്കാരം
1996

  • മികച്ച നാടക രംഗസജ്ജീകരണം - The Green Bird
  • മികച്ച വസ്ത്രാലങ്കാരം- The Green Bird

1997

  • മികച്ച നാടക രംഗസജ്ജീകരണം - Juan Darien
  • മികച്ച വസ്ത്രാലങ്കാരം - Juan Darien

1998

  • മികച്ച സംഗീത നാടക സംവിധാനം - The Lion King (winner)
  • മികച്ച പാവവേഷ സജ്ജീകരണം - The Lion King (winner)
  • മികച്ച വസ്ത്രാലങ്കാരം - The Lion King (winner)

2014

ടോണി പുരസ്കാരം 1997 മികച്ച സംഗീത നാടക സംവിധായികയ്ക്കുള്ള ടോണി പുരസ്കാരം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലി_ടെയ്മർ&oldid=3632043" എന്ന താളിൽനിന്ന് ശേഖരിച്ചത്