ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ
(Indian Institute of Technology Kanpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() | |
ആപ്തവാക്യം | തമസോമാ ജ്യോതിർഗമയ |
---|---|
സ്ഥാപിതമായ വർഷം | 1959 |
തരം | വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം |
ഡയരക്ടർ | ഇന്ദ്രാനിൽ മന്ന |
Faculty | 350 |
ബിരുദ വിദ്യാർത്ഥികൾ | 2,000 |
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ | 2,000 |
സ്ഥലം | കാൺപൂർ, ഉത്തർപ്രദേശ് ഇന്ത്യ |
ക്യാംപസ് | 1055 ഏക്കർ |
വെബ്‌സൈറ്റ് | http://www.iitk.ac.in/ |
ഉത്തർപ്രദേശിലെ കാൺപൂരിൽ കല്യാൺപൂരിനടുത്താണ് ഐ ഐ ടി കാൺപൂർ സ്ഥിതി ചെയ്യുന്നത്. 1959-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1055 ഏക്കറാണ് കാമ്പസിന്റെ വിസ്തീർണ്ണം. 4000 വിദ്യാർത്ഥികളും 350 അദ്ധ്യാപകരും 700 മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട് [1]. 2008 മുതൽ ഐ ഐ ടി രാജസ്ഥാൻ പ്രവർത്തിച്ചുവരുന്നത് ഐ ഐ ടി കാൺപൂരിന്റെ ഭാഗമായാണ്.
അവലംബം[തിരുത്തുക]