ഭസ്മവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grewia umbellifera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭസ്മവള്ളി
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
G. umbellifera
Binomial name
Grewia umbellifera
Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കൊക്കിവള്ളി അഥവാ ഭസ്മവള്ളി.(ശാസ്ത്രീയനാമം: Grewia umbellifera). എല്ലാക്കാലവും പൂവുണ്ടാകുന്ന ഈ വള്ളി വലിയ മരങ്ങളുടെ മുകളിൽ കയറിപ്പോകാൻ കഴിവുള്ളതാണ്. Ghat Crossberry എന്നും ഇത് അറിയപ്പെടുന്നു.[1] പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം ഈ സസ്യം കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭസ്മവള്ളി&oldid=3929932" എന്ന താളിൽനിന്ന് ശേഖരിച്ചത്