ഭസ്മവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭസ്മവള്ളി
Grewia umbellifera.jpg
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. umbellifera
ശാസ്ത്രീയ നാമം
Grewia umbellifera
Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കൊക്കിവള്ളി അഥവാ ഭസ്മവള്ളി.(ശാസ്ത്രീയനാമം: Grewia umbellifera). എല്ലാക്കാലവും പൂവുണ്ടാകുന്ന ഈ വള്ളി വലിയ മരങ്ങളുടെ മുകളിൽ കയറിപ്പോകാൻ കഴിവുള്ളതാണ്. Ghat Crossberry എന്നും അറിയപ്പെടുന്നു.[1] പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഭസ്മവള്ളി&oldid=3144532" എന്ന താളിൽനിന്ന് ശേഖരിച്ചത്