ഫാദേർസ് ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Father's Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫാദേർസ് ഡേ
പോസ്റ്റർ
സംവിധാനംകലവൂർ രവികുമാർ
നിർമ്മാണംജെ. ഭരത് സാമുവേൽ
രചനകലവൂർ രവികുമാർ
അഭിനേതാക്കൾ
ഗാനരചന
സംഗീതം
ഛായാഗ്രഹണംഎസ്.ജി. രാമൻ
ചിത്രസംയോജനംകെ. ശ്രീനിവാസ്
വിതരണംഐ.ടി.എൽ. എന്റർടെയിൻമെന്റ് റിലീസ്
സ്റ്റുഡിയോഭരത് ക്രിയേഷൻസ്
റിലീസിങ് തീയതി2012 ഫെബ്രുവരി 17
രാജ്യംഇന്ത്യ
ഭാഷമലയാളം

കലവൂർ രവികുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫാദേർസ് ഡേ.[1] പുതുമുഖങ്ങളായ ഷെഹിൻ, ഇന്ദു തമ്പി എന്നിവരോടൊപ്പം രേവതി, ലാൽ, ശങ്കർ എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. ഒരിടത്തൊരു പുഴയുണ്ട് എന്ന ആദ്യചിത്രത്തിന് ശേഷം തിരക്കഥാകൃത്തായ കലവൂർ രവികുമാർ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണിത്. ഓസ്കാർ പുരസ്കാരം നേടിയ റസൂൽ പൂക്കുട്ടി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്[2].

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനസംഗീതംഗായകർ ദൈർഘ്യം
1. "അമ്മ"  രാജീവ് ആലുങ്കൽഎം.ജി. ശ്രീകുമാർകെ.എസ്. ചിത്ര 5:11
2. "ആരുടെ നഷ്ടപ്രണയത്തിൽ"  ഒ.എൻ.വി. കുറുപ്പ്എം.ജി. ശ്രീകുമാർഹരിഹരൻ 5:55
3. "പ്രിയമുള്ളോരോർമ്മയും"  ബി. ശ്രീരേഖസജീവ് മംഗലത്ത്ഗായത്രി അശോകൻ 4:36
4. "അമ്മ നിന്നെ"  രാജീവ് ആലുങ്കൽഎം.ജി. ശ്രീകുമാർഎം.ജി. ശ്രീകുമാർ 5:11

അവലംബം[തിരുത്തുക]

  1. "Father's Day". nowrunning.com.
  2. "Resul makes a sound choice!". Times of India. ശേഖരിച്ചത് Feb 5, 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാദേർസ്_ഡേ&oldid=1933756" എന്ന താളിൽനിന്ന് ശേഖരിച്ചത്