എക്സാക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Exacum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എക്സാക്കം
Exacum bicolor from India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Exacum
Distribution of the genus Exacum.

എക്സാക്കം(Exacum /ˈɛksəkəm//ˈɛksəkəm/)[1][2]  ജെന്റിയാനേസീ(Gentianaceae) കുടുംബത്തിലെ ഒരു ജീനസ് ആണ്. താഴെപ്പറയുന്ന സ്പീഷീസുകൾ എക്സാക്കം ജീനസിൽ ഉൾപ്പെടുന്നവയാണ് (ലിസ്റ്റ് പൂർണമല്ല):

  • Exacum affine, Balf.f. ex Regel
  • Exacum axillare
  • Exacum bicolor
  • Exacum caeruleum, Balf.f.
  • Exacum pallidum
  • Exacum pedunculatum
  • Exacum sessile
  • Exacum socotranum, Balf.f.
  • Exacum tinervium,
  • Exacum walkeri

അവലംബം[തിരുത്തുക]

  1. Klackenberg, Jens (1985). "The genus Exacum (Gentianaceae)". Opera Bot. 84: 1-144.
  2. Klackenberg, jens (2006). "Cotylanthera transferred to Exacum (Gentianaceae)". Botanische Jahrbücher. 126: 477-481. doi:10.1127/0006-8152/2006/0126-0477.
"https://ml.wikipedia.org/w/index.php?title=എക്സാക്കം&oldid=3489175" എന്ന താളിൽനിന്ന് ശേഖരിച്ചത്