അമിതപോഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eutrophication എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The eutrophication of the Potomac River is evident from the bright green water, caused by a dense bloom of cyanobacteria.

കൂടിയ അളവിലുള്ള പോഷകഘടകങ്ങൾ മൂലം ജലാശയം സമ്പുഷ്ടമാക്കുന്നതിനെയാണ് അമിതപോഷണം എന്ന് പറയുന്നത്. സസ്യങ്ങളുടേയും ആൽഗയുടേയും വളർച്ച ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നു. ബയോമാസിന്റെ ആധിക്യം കാരണം ജലാശയത്തിലെ ഓക്സിജന്റെ അളവിൽ കുറവു വരുത്തുന്നു. [1]പോഷകഘടകങ്ങളുടെ അളവിലെ വൻ വർധന കാരണം ജലാശയത്തിലെ ഫൈറ്റോപ്ലാങ്ക്ടണിന്റെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയാണ് ഒരു ഉദാഹരണം. ഫോസ്ഫേറ്റ് അടങ്ങിയിരിക്കുന്ന ഡിറ്റർജന്റുകൾ, വളങ്ങൾ,ഓടമാലിന്യങ്ങൾ തുടങ്ങിയവ ജല ആവാസവ്യവസ്ഥയിൽ തള്ളുന്നതധികവും എല്ലായ്പ്പോഴും അമിതപോഷണം ത്വരിതപ്പെടുത്തുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Schindler, David and Vallentyne, John R. (2004) Over fertilization of the World's Freshwaters and Estuaries, University of Alberta Press, p. 1, ISBN 0-88864-484-1
Wiktionary
Wiktionary
അമിതപോഷണം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അമിതപോഷണം&oldid=2555163" എന്ന താളിൽനിന്ന് ശേഖരിച്ചത്