കപ്പലോട്ടത്തിന്റെ പാരിസ്ഥിതിക ആഘാതം
ദൃശ്യരൂപം
(Environmental impact of shipping എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കപ്പലോട്ടത്തിന്റെ പാരിസ്ഥിതിക ആഘാതത്തിൽ ഹരിതവാതങ്ങളുടെ പുറന്തള്ളൽ, ശബ്ദമലിനീകരണം, എണ്ണമലിനീകരണം എന്നിവ ഉൾപ്പെടുന്നു. ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (IMO)കണക്കാക്കിയതനുസരിച്ച് 2012 ലെ കപ്പലോട്ടം മൂലമുള്ള കാർബൺ ഡയോക്സൈഡിന്റെ പുറന്തള്ളൽ ആഗോളതലത്തിൽ മനുഷ്യന്റെ ഇടപെടൽ മൂലമുള്ള കാർബൺ മോണോക്സൈഡിന്റെ പുറന്തള്ളലിൽ 2.2% ത്തിനു തുല്യമാണ്. [1]യാതൊരു നടപടിയും എടുക്കുന്നില്ലെങ്കിൽ 2050 ൽ ഇത് 2 മുതൽ 3 മടങ്ങ് വരെ അവ ഉയരാമെന്നാണ് പ്രതീക്ഷിക്കുന്നത്. [2]
നോർവ്വേയിലെ ഓസ്ലോയിൽ 23 മുതൽ 27 വരെ ജൂൺ മാസം 2008 ലാണ് കപ്പലുകളിൽ നിന്നുള്ള ഹരിതവാതകങ്ങളുടെ പുറന്തള്ളലിനെക്കുറിച്ചുള്ള ഐ. എം. ഒ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യത്തെ ഉച്ചകോടി നടന്നത്. [3]
ഇതും കാണുക
[തിരുത്തുക]- List of environmental issues
- Marine debris
- Oil spill
- Tributyltin
- Bottom paint
- Environmental threats to the Great Barrier Reef
- Classification society (technical standards NGO)
- Convention on the Prevention of Marine Pollution by Dumping of Wastes and Other Matter
- International Association of Classification Societies
- Marine fuel management
- North Pacific Gyre
- Particle (ecology)
- Shipping route
അവലംബം
[തിരുത്തുക]- ↑ Third IMO GHG Study 2014 (PDF), International Maritime Organization, archived from the original (PDF) on 2015-10-19, retrieved 2017-06-02
- ↑ Second IMO GHG Study 2009, International Maritime Organization[പ്രവർത്തിക്കാത്ത കണ്ണി]
- ↑ International Maritime Organization, London (2008). "Working Group Oslo June 2008."
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Copeland, Claudia (2008). "Cruise Ship Pollution: Background, Laws and Regulations, and Key Issues." CRS Report for Congress. Order Code RL32450. Washington, DC: Congressional Research Service. Updated 2008-02-06.