Jump to content

എപിയോഫ്ലെബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Epiophlebia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എപിയോഫ്ലെബിയ
Epiophlebia superstes
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Palaeoptera (disputed)
Superorder:
Order:
Suborder:
Family:
Genus:
Epiophlebia
Species
Epiophlebia diana
Epiophlebia laidlawi
Epiophlebia superstes
Epiophlebia sinensis

Epiophlebiidae എന്ന കുടുംബത്തിലെ ഏക ജനുസ്സാണ് എപിയോഫ്ലെബിയ (Epiophlebia). ഇവയെ ചിലപ്പോൾ Epiprocta ഉപനിരക്കു കീഴെയുള്ള Epiophlebioptera-യിലോ Anisozygoptera എന്ന ഉപനിരയിലോ ഉൾപ്പെടുത്തുന്നു. ഇവയെ കല്ലൻ തുമ്പികൾക്കും സൂചിത്തുമ്പികൾക്കും ഇടയിലുള്ള ഒരു വിഭാഗമായി കണക്കാക്കുന്നു. നാലിനം തുമ്പികളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ Epiophlebia laidlawi ഇന്ത്യയിൽ ഡാർജിലിങ്ങിലാണ് കാണപ്പെടുന്നത്. മറ്റു മൂന്നു ഇനങ്ങളും (Epiophlebia diana, Epiophlebia sinensis, Epiophlebia superstes) തമ്മിൽ ഇവ വളരെ വ്യത്യസ്തമാണെങ്കിലും അവയുടെ ജീവിത ചക്രങ്ങൾ സാദൃശ്യമുള്ളവയാണ്‌.[1][2][3][4]

Epiophlebia laidlawi ലാർവ

അവലംബം

[തിരുത്തുക]
  1. Tillyard R J (1921). "On an Anisozygopterous Larva from the Himalayas (Order Odonata)". Records of the Indian Museum. 22 (2): 93–107.
  2. Fraser FC (1934). Fauna of British India. Odonata. Volume 2. Taylor & Francis. p. 151.
  3. Li J.-K., Nel A., Zhang X.-P., Fleck G., Gao M.-X., Lin L. & Zhou J., 2012. A third species of the relict family Epiophlebiidae discovered in China (Odonata: Epiproctophora). Systematic Entomology, 37 (2):408-412
  4. Carle, F L (2012). "A new Epiophlebia (Odonata: Epiophlebioidea) from China with a review of epiophlebian taxonomy, life history, and biogeography" (PDF). Arthropod Systematics Phylogeny. 70 (2): 75–83. Archived from the original (PDF) on 2018-05-18. Retrieved 2018-11-22.
"https://ml.wikipedia.org/w/index.php?title=എപിയോഫ്ലെബിയ&oldid=3651866" എന്ന താളിൽനിന്ന് ശേഖരിച്ചത്