എൻട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Entry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻട്രി
പോസ്റ്റർ
സംവിധാനംരാജേഷ് അമനകര
നിർമ്മാണംഅതുല്യ അശോക്
രചനരാജേഷ് അമനകര
അഭിനേതാക്കൾ
സംഗീതംമെജോ ജോസഫ്
ഗാനരചന
ഛായാഗ്രഹണംരാമതുളസി
ചിത്രസംയോജനംഡോൺമാക്സ്
സ്റ്റുഡിയോഅതുല്യ പ്രൊഡക്ഷൻസ്
വിതരണംഅതുല്യ ക്രിയേഷൻ
റിലീസിങ് തീയതി2013 ജനുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജേഷ് അമനകര സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എൻട്രി. രഞ്ജിനി ഹരിദാസ്, ബാബുരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് എൻട്രി
"https://ml.wikipedia.org/w/index.php?title=എൻട്രി&oldid=1735827" എന്ന താളിൽനിന്ന് ശേഖരിച്ചത്