എൻട്രി
ദൃശ്യരൂപം
| എൻട്രി | |
|---|---|
പോസ്റ്റർ | |
| സംവിധാനം | രാജേഷ് അമനകര |
| കഥ | രാജേഷ് അമനകര |
| നിർമ്മാണം | അതുല്യ അശോക് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | രാമതുളസി |
| ചിത്രസംയോജനം | ഡോൺമാക്സ് |
| സംഗീതം | മെജോ ജോസഫ് |
നിർമ്മാണ കമ്പനി | അതുല്യ പ്രൊഡക്ഷൻസ് |
| വിതരണം | അതുല്യ ക്രിയേഷൻ |
റിലീസ് തീയതി | 2013 ജനുവരി 4 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രാജേഷ് അമനകര സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എൻട്രി. രഞ്ജിനി ഹരിദാസ്, ബാബുരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് എൻട്രി