പാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Doll എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു പാവ

കളിപ്പാട്ടമായും മറ്റും ഉപയോഗിക്കുന്ന ഒരു മനുഷ്യ മാതൃകയാണ് പാവ. പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത്. ഇപ്പോൾ ക്രിത്രിമ വസ്തുക്കൾ ഉപയോഗിച്ചുള്ള പാവകളും വിപണിയിൽ ലഭ്യമാണ്.

അവലംബം[തിരുത്തുക]

പരാമർശിച്ചിരിക്കുന്ന കൃതികൾ[തിരുത്തുക]

  • Fraser, Antonia (1973). Dolls. Octopus books. ISBN 0-7064-0056-9.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാവ&oldid=3113385" എന്ന താളിൽനിന്ന് ശേഖരിച്ചത്