പാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പാവ

കളിപ്പാട്ടമായും മറ്റും ഉപയോഗിക്കുന്ന ഒരു മനുഷ്യ മാതൃകയാണ് പാവ. പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത്. ഇപ്പോൾ കൃത്രിമവസ്തുക്കൾ ഉപയോഗിച്ചുള്ള പാവകളും വിപണിയിൽ ലഭ്യമാണ്. പാവകളുടെ ആദ്യകാല പരാമർശങ്ങൾ ഈജിപ്റ്റ്, ഗ്രീസ്, റോം തുടങ്ങിയ പുരാതന നാഗരികതകളിൽ നിന്നും തുടങ്ങുന്നു. അവർ ലളിതവും അപരിഷ്‌കൃതവുമായ കളിക്കോപ്പുകളായും, വിപുലീകരിച്ച കലയുടെ ഭാഗമായും പാവകൾ നിർമ്മിച്ചിരുന്നു.

അവലംബം[തിരുത്തുക]

പരാമർശിച്ചിരിക്കുന്ന കൃതികൾ[തിരുത്തുക]

  • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാവ&oldid=3678056" എന്ന താളിൽനിന്ന് ശേഖരിച്ചത്