ദിയ മിർസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dia Mirza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദിയ മിർസ
दिया मिर्ज़ा
Dia Mirza.JPG
ജനനം
ദിയ മിർസ ഹാൻ‌ഡ്രിച്ച്
തൊഴിൽഅഭിനേത്രി,മോഡൽ
സജീവം2001-ഇതുവരെ
ജീവിത പങ്കാളി(കൾ)ഇല്ല
മാതാപിതാക്കൾ(s)ഫാങ്ക ഹാൻ‌ഡ്രിച്ച്
ദീപ മിർസ
വെബ്സൈറ്റ്http://www.diamirza.com/

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലും 2000 ലെ മിസ്സ്. ഏഷ്യ പസിഫിക് ജേതാവുമാണ് ദിയ മിർസ എന്നറിയപ്പെടുന്ന ദിയ മിർസ ഹാൻ‌ഡ്രിച്ച് (ഹിന്ദി: दिया मिर्ज़ा)[1][2] (ജനനം: ഡിസംബർ 9, 1976)

സ്വകാര്യ ജീവിതം[തിരുത്തുക]

ദിയ മിർസ ജനിച്ചത് ഹൈദരബാദിലാണ്. ദിയ മിർസയുടെ പിതാവ് ഫ്രാങ്ക് ഹാൻ‌ഡ്രിച്ച് ഒരു ജർമ്മൻ രൂപകൽപ്പനാണ് . മാതാവ് ദീപ മിർസ ഒരു ബംഗാളിയുമാണ്.[3] ഇവരുടെ വിവാഹ മോചനം ദിയക്ക് ആറു വയസ്സുള്ളപ്പോൾ നടന്നു. പിതാവ് ദിയ മിർസക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരിച്ചു. മാതാവ് പിന്നീട് അഹമ്മദ് മിർസയെ കല്യാണം കഴിച്ചു.[4] അദ്ദേഹവും പിന്നീട് 2004 ൽ മരിച്ചു.[5]

ഇപ്പോൾ ദിയ മിർസ താമസിക്കുന്നത് മുംബൈയിലെ ബന്ദ്ര എന്ന സ്ഥലത്താന്.

സിനിമ ജീവിതം[തിരുത്തുക]

ദിയ മിർസ ആദ്യമായി അഭിനയിച്ച ചിത്രം മാധവൻ നായകനായി അഭിനയിച്ച രെഹ്ന ഹേ തേരെ ദിൽ മേം എന്ന ചിത്രത്തിലാണ്.[6] ഇത് ഒരു വലിയ വിജയമായിരുന്നില്ല. പിന്നീട് അഭിനയിച്ച ചിത്രങ്ങൾ മിക്കവാറും പരാജയങ്ങളായിരുന്നു. 2005 ൽ പരിനീത എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് കൂടാതെ ആ വർഷം തന്നെ സോനു നിഗം തയ്യാറാക്കിയ ഒരു സംഗീത ആൽബത്തിലും ദിയ അഭിനയിച്ചു.[7]

അവലംബം[തിരുത്തുക]

  1. "http://www.pageant.com". Pageant Bureau News Archive October 2000. ശേഖരിച്ചത് 2006 ജൂൺ 9. External link in |title= (help)
  2. "http://www.pageant.com". Pageant Bureau News Archive December 2000. ശേഖരിച്ചത് 2007 ജനുവരി 20. External link in |title= (help)
  3. Act II: From acting to painting Times of India - June 4, 2007
  4. "http://www.indiainfo.com". Warm homecoming for Hyderabad's own Miss Asia-Pacific. ശേഖരിച്ചത് 2006 ജൂൺ 9. External link in |title= (help)
  5. "http://www.gmagazine.com". Awakening. ശേഖരിച്ചത് 2006 ജൂൺ 9. External link in |title= (help)
  6. "Diya Mirza". Diya Mirza. ശേഖരിച്ചത് ഒക്ടോബർ 7, 2008.
  7. "http://www.indiafm.com". Diya Mirza in Sonu Nigam’s latest album. ശേഖരിച്ചത് ഒക്ടോബർ 11, 2006. External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി
ശിവാംഗി പരീഖ്
മിസ്സ്. ഇന്ത്യ ഏഷ്യ പസിഫിക്
2000
Succeeded by
മഹേശ്വരി ത്യാഗരാജൻ
മുൻഗാമി
ജൂലിയാന അറാംഗോ
മിസ്സ്. ഇന്ത്യ ഏഷ്യ പസിഫിക് ക്വെസ്റ്റ്
2000
Succeeded by
ലൂസിയാന
"https://ml.wikipedia.org/w/index.php?title=ദിയ_മിർസ&oldid=2673206" എന്ന താളിൽനിന്ന് ശേഖരിച്ചത്