Jump to content

ഡേവിഡ് ജോൺ അമേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(David Ames (researcher) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡേവിഡ് ജോൺ അമേസ്

ജനനം1954 (വയസ്സ് 69–70)
പൗരത്വംഓസ്ട്രേലിയൻ
കലാലയം
അറിയപ്പെടുന്നത്Dementia and the mental health of older persons
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychiatry
സ്ഥാപനങ്ങൾ
പ്രബന്ധംDepression in residential homes for the elderly (1987)
ഡോക്ടർ ബിരുദ ഉപദേശകൻAnthony Mann Nori Graham
വെബ്സൈറ്റ്findanexpert.unimelb.edu.au/display/person13570

ഒരു ഓസ്‌ട്രേലിയൻ മനഃശാസ്ത്രഞ്ജനും അക്കാദമിക് വിദഗ്ധനുമാണ് ഡേവിഡ് ജോൺ അമേസ് (ജനനം 1954) . മെൽബൺ സർവ്വകലാശാലയിലെ സൈക്യാട്രി വിഭാഗത്തിൽ എമിരിറ്റസ് പ്രൊഫസറായ അദ്ദേഹം മെൽബണിലെ നിരവധി ആശുപത്രികളിൽ പാർട്ട് ടൈം കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും നാഷണൽ ഏജിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറിയൽ ഫെല്ലോയും ഹോവാർഡ് ഫ്ലോറി ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഫെല്ലോയുമാണ്. തന്റെ കരിയറിൽ, അമേസ് 56 പുസ്തക അധ്യായങ്ങൾ എഴുതിയിട്ടുണ്ട്. 22 പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പിയർ റിവ്യൂഡ് ജേണലുകളിൽ 300 ലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേസിന്റെ പ്രധാന ഗവേഷണവും ക്ലിനിക്കൽ താൽപ്പര്യങ്ങളും അൽഷിമേഴ്സ് രോഗത്തിന്റെ കണ്ടെത്തലും വിഷാദമുള്ള പ്രായമായവരുടെ പരിചരണവും മാനേജുമെന്റും ആണ്.[1]


അവലംബം

[തിരുത്തുക]
  1. "Find an Expert – Prof David Ames". University of Melbourne. Archived from the original on 24 April 2018.
[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ജോൺ_അമേസ്&oldid=3980326" എന്ന താളിൽനിന്ന് ശേഖരിച്ചത്