ഡേവിഡ് ജോൺ അമേസ്
ദൃശ്യരൂപം
ഡേവിഡ് ജോൺ അമേസ് | |
---|---|
ജനനം | 1954 (വയസ്സ് 69–70) |
പൗരത്വം | ഓസ്‌ട്രേലിയൻ |
കലാലയം | |
അറിയപ്പെടുന്നത് | Dementia and the mental health of older persons |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Psychiatry |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | Depression in residential homes for the elderly (1987) |
ഡോക്ടർ ബിരുദ ഉപദേശകൻ | Anthony Mann Nori Graham |
വെബ്സൈറ്റ് | findanexpert |
ഒരു ഓസ്‌ട്രേലിയൻ മനഃശാസ്ത്രഞ്ജനും അക്കാദമിക് വിദഗ്ധനുമാണ് ഡേവിഡ് ജോൺ അമേസ് (ജനനം 1954) . മെൽബൺ സർവ്വകലാശാലയിലെ സൈക്യാട്രി വിഭാഗത്തിൽ എമിരിറ്റസ് പ്രൊഫസറായ അദ്ദേഹം മെൽബണിലെ നിരവധി ആശുപത്രികളിൽ പാർട്ട് ടൈം കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും നാഷണൽ ഏജിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറിയൽ ഫെല്ലോയും ഹോവാർഡ് ഫ്ലോറി ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഫെല്ലോയുമാണ്. തന്റെ കരിയറിൽ, അമേസ് 56 പുസ്തക അധ്യായങ്ങൾ എഴുതിയിട്ടുണ്ട്. 22 പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പിയർ റിവ്യൂഡ് ജേണലുകളിൽ 300 ലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേസിന്റെ പ്രധാന ഗവേഷണവും ക്ലിനിക്കൽ താൽപ്പര്യങ്ങളും അൽഷിമേഴ്സ് രോഗത്തിന്റെ കണ്ടെത്തലും വിഷാദമുള്ള പ്രായമായവരുടെ പരിചരണവും മാനേജുമെന്റും ആണ്.[1]
അവലംബം
[തിരുത്തുക]- ↑ "Find an Expert – Prof David Ames". University of Melbourne. Archived from the original on 24 April 2018.
External links
[തിരുത്തുക]Presentations
[തിരുത്തുക]- 2016 – University of Melbourne – New(ish) developments in dementia treatments – Presentation
- 2014 – NARI Annual Seminar – The Underlying causes of most dementia – Presentation Part 1 Archived 2017-03-18 at the Wayback Machine., Part 1b Archived 2017-03-18 at the Wayback Machine., Part 2 Archived 2017-03-18 at the Wayback Machine.
- 2011 – University of New Mexico Lecture – Alzheimer's Disease: Why it Matters to All of Us – Video, Questions and Answers Archived 2015-09-09 at the Wayback Machine.
- 2008 – University of Melbourne – Alzheimer's Disease: Predictors and Early Intervention – Audio Archived 2021-07-03 at the Wayback Machine.