കാഴ്സിനോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carcinology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജന്തുശാസ്ത്രത്തിലെ ഒരു ശാഖയാണ് കാഴ്സിനോളജി. കൊഞ്ച്, ചെമ്മീൻ, ക്രിൽ, ഞണ്ടുകൾ തുടങ്ങിയ ഒരു കൂട്ടം ആർത്രോപോഡുകൾ ഉൾപ്പെടുന്ന ക്രസ്റ്റേഷ്യൻസുകളെക്കുറിച്ചുള്ള പഠനമാണിത്. കാർസിനോളജി എന്ന വാക്ക് ഗ്രീക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[1]

ഉപഫീൽഡുകൾ[തിരുത്തുക]

ആർത്രോപോഡോളജിയുടെ ഒരു ഉപവിഭാഗമാണ് കാർസിനോളജി, അരാക്നിഡുകൾ, പ്രാണികൾ, മരിയാപോഡുകൾ എന്നിവ ഉൾപ്പെടുന്ന ആർത്രോപോഡുകളെക്കുറിച്ചുള്ള പഠനമാണ് ഇതിൽ നടക്കുന്നത്. കാർസിനോളജിയുടെ ഉപവിഭാഗങ്ങൾ:

  • അസ്റ്റക്കോളജി - കൊഞ്ചിനെക്കുറിച്ചുള്ള പഠനം
  • സിറിപെഡോളജി - ബാർനക്കിൾസിന്റെ പഠനം
  • കോപെപോഡോളജി - കോപെപോഡുകളെക്കുറിച്ചുള്ള പഠനം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ., . "Carcinology". http://thelifescientist.in. thelifescientist. Archived from the original on 2022-11-22. Retrieved 8 ഏപ്രിൽ 2021. {{cite web}}: |last1= has numeric name (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=കാഴ്സിനോളജി&oldid=3997106" എന്ന താളിൽനിന്ന് ശേഖരിച്ചത്