ക്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Euphausiacea
Meganyctiphanes norvegica2.jpg
Northern krill (Meganyctiphanes norvegica)
Scientific classification
Kingdom: Animalia
Phylum: Arthropoda
Subphylum: Crustacea
Class: Malacostraca
Superorder: Eucarida
Order: Euphausiacea
Dana, 1852
Families and genera
Euphausiidae
Bentheuphausiidae

'ക്രിൽ.ഒരു ചെറു സമുദ്രജല ജീവി. ഫൈലം ആർത്രൊപോഡയിൽ ക്രസ്റ്റേഷ്യൻസ് എന്ന കുടുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി.നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു.പെൻഗ്വിൻ കളുടേയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ.

"https://ml.wikipedia.org/w/index.php?title=ക്രിൽ&oldid=2785880" എന്ന താളിൽനിന്നു ശേഖരിച്ചത്