ബ്രോചെവാ രെവരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(BrOcEvaarevarE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ ശ്രീരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബ്രോചെവാ രെവരേ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ബ്രോചേവാ രെവരെ രഘുപതേ

ചരണം 1[തിരുത്തുക]

നിനുവിനാ (ബ്രോചേ)

ചരണം 2[തിരുത്തുക]

ശ്രീ രാമ നെനരുന (ബ്രോചേ)

ചരണം 3[തിരുത്തുക]

സകല ലോക നായക (ബ്രോചേ)

ചരണം 4[തിരുത്തുക]

നരവര നിസരി (ബ്രോചേ)

ചരണം 5[തിരുത്തുക]

ദേവേന്ദ്രാദുലു മെച്ചുടകു ലങ്ക
ദയതൊ ദാന മൊസങ്ഗി സദാ (ബ്രോചേ)

ചരണം 6[തിരുത്തുക]

വാലി നൊക്ക കൊലനെസി രവി ബാലുനി
രാജുഗ ഗാവിഞ്ചി ജൂചി (ബ്രോചേ)

ചരണം 7[തിരുത്തുക]

മുനി സവനമു ജൂഡ വെൻട ജനി ഖല
മാരീചാഡുല ഹതംബു ചേസി (ബ്രോചേ)

ചരണം 8[തിരുത്തുക]

ഭവാബ്ധി തരണോപായമു നെരനി
ത്യാഗരാജുനി കരംബിഡി (ബ്രോചേ)

അവലംബം[തിരുത്തുക]

  1. "Carnatic Songs - BrOchEvArevarE". Retrieved 2021-07-27.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രോചെവാ_രെവരേ&oldid=4024687" എന്ന താളിൽനിന്ന് ശേഖരിച്ചത്