Jump to content

ബ്രോചെവാ രെവരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ ശ്രീരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബ്രോചെവാ രെവരേ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

പല്ലവി

[തിരുത്തുക]

ബ്രോചേവാ രെവരെ രഘുപതേ

നിനുവിനാ (ബ്രോചേ)

ശ്രീ രാമ നെനരുന (ബ്രോചേ)

സകല ലോക നായക (ബ്രോചേ)

നരവര നിസരി (ബ്രോചേ)

ദേവേന്ദ്രാദുലു മെച്ചുടകു ലങ്ക
ദയതൊ ദാന മൊസങ്ഗി സദാ (ബ്രോചേ)

വാലി നൊക്ക കൊലനെസി രവി ബാലുനി
രാജുഗ ഗാവിഞ്ചി ജൂചി (ബ്രോചേ)

മുനി സവനമു ജൂഡ വെൻട ജനി ഖല
മാരീചാഡുല ഹതംബു ചേസി (ബ്രോചേ)

ഭവാബ്ധി തരണോപായമു നെരനി
ത്യാഗരാജുനി കരംബിഡി (ബ്രോചേ)

അവലംബം

[തിരുത്തുക]
  1. "Carnatic Songs - BrOchEvArevarE". Retrieved 2021-07-27.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രോചെവാ_രെവരേ&oldid=4087021" എന്ന താളിൽനിന്ന് ശേഖരിച്ചത്