ദ്വൈവാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Biweekly magazine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

രണ്ടാഴ്ചയിൽ ഒരിക്കൽ വീതം പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണമാണ് ദ്വൈവാരിക. പത്രങ്ങളുടെ കൂടെ സൗജന്യമായോ ചുരുങ്ങിയ അധികനിരക്കിലോ പതിനഞ്ചു ദിവസത്തിലൊരിക്കൽ‌ നൽ‌കുന്ന പ്രസിദ്ധീകരണങ്ങളെ ഈ ഗണത്തിൽ പെടുത്താറില്ല.

രജിസ്ട്രാർ‌ ഓഫ് ന്യൂസ് പേപ്പേഴ്സ് ഇന്ത്യയുടെ നിബന്ധനകൾ‌ക്കും അനുമതിക്കും വിധേയമായാണ് ഇന്ത്യയിൽ അച്ചടിച്ച ദ്വൈവാരികകൾ‌ പ്രസിദ്ധീകരിക്കുന്നത്.

മലയാളത്തിലുള്ള ദ്വൈവാരികകൾ[തിരുത്തുക]

 • വനിത
 • കന്യക
 • ഗൃഹലക്ഷ്മി
 • പി.എസ്.സി. ബുള്ളറ്റിൻ‌
 • തേജസ്
 • വിവേകം
 • ധനം
 • ക്രൈം
 • ഫയർ‌

കുട്ടികളുടെ ദ്വൈവാരികകൾ‌[തിരുത്തുക]

 • ബാലരമ അമർ‌ ചിത്രകഥ
 • തത്തമ്മ
 • മലർ‌വാടി
 • യുറീക്ക
 • ബാലമംഗളം ചിത്രകഥ
 • കളിച്ചെപ്പ്
 • കുട്ടികളുടെ ദീപിക

പ്രസിദ്ധീകരണം നിലച്ചുപോയ ദ്വൈവാരികകൾ‌[തിരുത്തുക]

 • പാവക്കുട്ടി
 • പൂമ്പാറ്റ അമർ‌ ചിത്രകഥ
 • ലാലുലീല
 • മനോരമ കോമിക്സ്
 • ലിസ്റ്റ് അപൂർ‌ണ്ണമാണ്)
"https://ml.wikipedia.org/w/index.php?title=ദ്വൈവാരിക&oldid=2667467" എന്ന താളിൽനിന്ന് ശേഖരിച്ചത്