സംവാദം:ദ്വൈവാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് മലയാളത്തിലെ ദ്വൈവാരികകൾ എന്ന താളിലേക്ക് ‌ലയിപ്പിക്കുന്നതിൽ യുക്തിയില്ല. ദ്വൈവാരിക മലയാളത്തിൽ മാത്രമല്ലല്ലോ ഉള്ളത്. --സിദ്ധാർത്ഥൻ 06:12, 18 ജനുവരി 2011 (UTC)

ദ്വൈവാരിക എന്ന ലേഖനം നിലനിർത്തി മലയാളത്തിലെ ദ്വൈവാരികകൾ എന്ന ലേഖനങ്ങളിലെ വിവരങ്ങൽ അതിലേക്ക് ലയിപ്പിക്കുന്നതാവും ഉത്തമം. അങ്ങനെ ചെയതാൽ സിദ്ധാർത്ഥൻ പറഞ്ഞ പ്രശ്നം ഇല്ലാതാകും. - നിയാസ് അബ്ദുൽസലാം
☑Y ചെയ്തു --Vssun (സുനിൽ) 09:50, 16 ജൂലൈ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ദ്വൈവാരിക&oldid=1004421" എന്ന താളിൽനിന്ന് ശേഖരിച്ചത്