ദ്വൈവാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടാഴ്ചയിൽ ഒരിക്കൽ വീതം പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണമാണ് ദ്വൈവാരിക. പത്രങ്ങളുടെ കൂടെ സൗജന്യമായോ ചുരുങ്ങിയ അധികനിരക്കിലോ പതിനഞ്ചു ദിവസത്തിലൊരിക്കൽ‌ നൽ‌കുന്ന പ്രസിദ്ധീകരണങ്ങളെ ഈ ഗണത്തിൽ പെടുത്താറില്ല.

രജിസ്ട്രാർ‌ ഓഫ് ന്യൂസ് പേപ്പേഴ്സ് ഇന്ത്യയുടെ നിബന്ധനകൾ‌ക്കും അനുമതിക്കും വിധേയമായാണ് ഇന്ത്യയിൽ അച്ചടിച്ച ദ്വൈവാരികകൾ‌ പ്രസിദ്ധീകരിക്കുന്നത്.

മലയാളത്തിലുള്ള ദ്വൈവാരികകൾ[തിരുത്തുക]

  • രാഷ്ട്രനാളം
  • വനിത
  • കന്യക
  • ഗൃഹലക്ഷ്മി
  • പി.എസ്.സി. ബുള്ളറ്റിൻ‌
  • സത്യധാര
  • തേജസ്
  • വിവേകം
  • ധനം
  • ക്രൈം
  • ഫയർ‌

കുട്ടികളുടെ ദ്വൈവാരികകൾ‌[തിരുത്തുക]

  • ബാലരമ അമർ‌ ചിത്രകഥ
  • തത്തമ്മ
  • മലർ‌വാടി
  • യുറീക്ക
  • ബാലമംഗളം ചിത്രകഥ
  • കളിച്ചെപ്പ്
  • കുട്ടികളുടെ ദീപിക

പ്രസിദ്ധീകരണം നിലച്ചുപോയ ദ്വൈവാരികകൾ‌[തിരുത്തുക]

  • പാവക്കുട്ടി
  • പൂമ്പാറ്റ അമർ‌ ചിത്രകഥ
  • ലാലുലീല
  • മനോരമ കോമിക്സ്
  • രാഷ്ട്രനാദം (മംഗളം)
  • ബാലമംഗളം
  • മഞ്ചാടി
  • പാൽക്കോ ക്രൈം
  • സ്ട്രീറ്റ് ലൈറ്റ് (കൊച്ചി)
  • പൗരപ്രഭ
  • മുത്ത്
  • മുത്തുചിപ്പി
  • വാർത്ത മംഗളം
  • മംഗളം പ്ലസ്
  • തത്തമ്മ
  • മണ്ടൂസ്
  • ക്രൈം
  • (ലിസ്റ്റ് അപൂർ‌ണ്ണമാണ്)
"https://ml.wikipedia.org/w/index.php?title=ദ്വൈവാരിക&oldid=3977687" എന്ന താളിൽനിന്ന് ശേഖരിച്ചത്