പരിസ്ഥിതി ആരോഗ്യ സൂചകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bioindicator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Caddisfly (order Trichoptera)-ന്റെ സാന്നിധ്യം ജലഗുണനിലവാരം സൂചിപ്പിക്കുന്നു.[1]
Lobaria pulmonaria എന്ന ലൈക്കൻ അന്തരീക്ഷമലിനീകരണം താങ്ങുകയില്ല.

ഒരു ജീവിയുടെ സാന്ദ്രതയോ പരിപാലനസ്ഥിതിയോആവാസവ്യവസ്ഥയുടെ ഗുണനിലവാരം കണ്ടെത്തുവാൻ ഉപകരിക്കുമെങ്കിൽ അത്തരം ജീവിയെ പരിസ്ഥിതി ആരോഗ്യ സൂചകം എന്നു വിളിക്കുന്നു.

ചിലയിനം ക്രസ്റ്റേഷ്യനുകൾ, തവളകൾ, തുമ്പികൾ എന്നിവ ഉദാഹരങ്ങളാണ്. അവിടെയുള്ള പരിതഃസ്ഥിതിക്ക് അപകടകരമായ മൂലകങ്ങൾ എന്തൊക്കെയാണെന്നും അവയുടെ തീവ്രത എത്രയാണെന്നും മനസ്സിലാക്കാൻ അവിടെയുള്ള ഈ ജീവികളുടെ സ്ഥിതിയെക്കുറിച്ചുള്ള പഠനങ്ങൾ സഹായിക്കുന്നു.[2][3]

അവലംബം[തിരുത്തുക]

  1. Barbour, M.T.; Gerritsen, J.; Stribling, J.B. (1999). Rapid Bioassessment Protocols for Use in Streams and Wadeable Rivers: Periphyton, Benthic Macroinvertebrates and Fish, Second Edition (Report). Washington, D.C.: U.S. Environmental Protection Agency (EPA). EPA 841-B-99-002.
  2. Karr, James R. (1981). "Assessment of biotic integrity using fish communities". Fisheries. 6 (6): 21–27. doi:10.1577/1548-8446(1981)006<0021:AOBIUF>2.0.CO;2. ISSN 1548-8446.
  3. NCSU Water Quality Group. "Biomonitoring". WATERSHEDSS: A Decision Support System for Nonpoint Source Pollution Control. Raleigh, NC: North Carolina State University. Archived from the original on 2016-07-23. Retrieved 2016-07-31.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരിസ്ഥിതി_ആരോഗ്യ_സൂചകം&oldid=4075807" എന്ന താളിൽനിന്ന് ശേഖരിച്ചത്