ഉള്ളടക്കത്തിലേക്ക് പോവുക

ജലഗുണനിലവാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാനദണ്ഡങ്ങൾ

[തിരുത്തുക]

ഇന്ത്യ

[തിരുത്തുക]
ക്രമനമ്പർകുടിവെള്ളത്തിലെ ഘടകങ്ങൾഅനുവദനീയമായ പരിധി|(BIS)
1നിറം5.0
2കലക്കൽ1.0
3പി.എച്ച്6.50-8.50
4ക്ലോറൈഡ് (മില്ലി:ഗ്രാം ലി)250.0
5കാഠിന്യം(മില്ലിഗ്രാം: ലി)200.0
6സൾഫേറ്റ്(മില്ലി:ഗ്രാം ലി)200.0
7നൈട്രേറ്റ് (മില്ലി:ഗ്രാം ലി)45.0
8ഫ്ലൂറൈഡ് (മില്ലി:ഗ്രാം ലി)1.0
9കാത്സ്യം(മില്ലി:ഗ്രാം ലി)75.0
10മഗ്നീഷ്യം(മില്ലി:ഗ്രാം ലി)30.0
11കോപ്പർ (മില്ലി:ഗ്രാം ലി)0.05
12കാഡ്മിയം(മില്ലി:ഗ്രാം ലി)0.003
13ആർസെനിക്(മില്ലി:ഗ്രാം ലി)0.01
14ഇരുമ്പ്(മില്ലി:ഗ്രാം ലി)0.30
15ലെഡ്(മില്ലി:ഗ്രാം ലി)0.01
16മെർക്കുറി(മില്ലി:ഗ്രാം ലി)0.001
17ക്രോമിയം(മില്ലി:ഗ്രാം ലി)0.05
18കോളിഫോം ബാക്ടീരിയ(MPN/100ml)പാടില്ല
19ഇ-കോളി ബാക്ടീരിയ (MPN/100ml)പാടില്ല

[1]

അവലംബം

[തിരുത്തുക]
  1. ശാസ്ത്രകേരളം സെപ്റ്റം: 2013 ലക്കം- 515
"https://ml.wikipedia.org/w/index.php?title=ജലഗുണനിലവാരം&oldid=2270164" എന്ന താളിൽനിന്ന് ശേഖരിച്ചത്