പരിസ്ഥിതി ആരോഗ്യ സൂചകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Caddisfly (order Trichoptera)-ന്റെ സാന്നിധ്യം ജലഗുണനിലവാരം സൂചിപ്പിക്കുന്നു.[1]

ഒരു ജീവിയുടെ സാന്ദ്രതയോ പരിപാലനസ്ഥിതിയോആവാസവ്യവസ്ഥയുടെ ഗുണനിലവാരം കണ്ടെത്തുവാൻ ഉപകരിക്കുമെങ്കിൽ അത്തരം ജീവിയെ പരിസ്ഥിതി ആരോഗ്യ സൂചകം എന്നു വിളിക്കുന്നു.

ചിലയിനം ക്രസ്റ്റേഷ്യനുകൾ, തവളകൾ, തുമ്പികൾ എന്നിവ ഉദാഹരങ്ങളാണ്. അവിടെയുള്ള പരിതഃസ്ഥിതിക്ക് അപകടകരമായ മൂലകങ്ങൾ എന്തൊക്കെയാണെന്നും അവയുടെ തീവ്രത എത്രയാണെന്നും മനസ്സിലാക്കാൻ അവിടെയുള്ള ഈ ജീവികളുടെ സ്ഥിതിയെക്കുറിച്ചുള്ള പഠനങ്ങൾ സഹായിക്കുന്നു.[2][3]

അവലംബം[തിരുത്തുക]

  1. Barbour, M.T.; Gerritsen, J.; Stribling, J.B. (1999). Rapid Bioassessment Protocols for Use in Streams and Wadeable Rivers: Periphyton, Benthic Macroinvertebrates and Fish, Second Edition (Report). Washington, D.C.: U.S. Environmental Protection Agency (EPA). EPA 841-B-99-002.
  2. Karr, James R. (1981). "Assessment of biotic integrity using fish communities". Fisheries. 6 (6): 21–27. doi:10.1577/1548-8446(1981)006<0021:AOBIUF>2.0.CO;2. ISSN 1548-8446.
  3. NCSU Water Quality Group. "Biomonitoring". WATERSHEDSS: A Decision Support System for Nonpoint Source Pollution Control. Raleigh, NC: North Carolina State University. മൂലതാളിൽ നിന്നും 2016-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-31.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരിസ്ഥിതി_ആരോഗ്യ_സൂചകം&oldid=3636239" എന്ന താളിൽനിന്ന് ശേഖരിച്ചത്