ബംഗ്ലാദേശ് വിമോചനയുദ്ധം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ബംഗ്ലാദേശ് വിമോചനയുദ്ധം The Bangladesh Liberation War[i] (ബംഗാളി: মুক্তিযুদ্ধ Muktijuddho), ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം Bangladesh War of Independence, എന്നും ബംഗ്ലാദേശിന്റെ വിമോചനയുദ്ധം Liberation War എന്നും അറിയപ്പെടുന്ന യുദ്ധം ഒരു വിപ്ലവവും സൈനികസമരവും ആയിരുന്നു. അന്നത്തെ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെടുന്ന പ്രദേശത്തെ ബംഗ്ലാദേശി ദേശീയതയുടെയും സ്വയം നിർണ്ണയാവകാശത്തിന്റെയും സംഘടനാപ്രവർത്തനഫലമായി 1971ലെ ബംഗ്ലാദേശ് കൂട്ടക്കൊലയോടനുബന്ധിച്ച് നടന്ന സമരമാണിത്. ഈ യുദ്ധഫലമായി ബംഗ്ലാദേശ് ജനകീയ റിപ്പബ്ലിക്ക് നിലവിൽ വന്നു. 1971 മാർച്ച് 25നു രാത്രിയിൽ പടിഞ്ഞാറൻ പാകിസ്താനിലെ സൈനികഭരണകൂടം ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിൽ കിഴക്കൻ പാകിസ്താനിലെ ജനങ്ങൾക്കെതിരായി നീങ്ങിയതിന്റെ ഫലമായാണ് ഈ യുദ്ധം ആരംഭിച്ചത്. കിഴക്കൻ പാകിസ്താനിൽ ആന്ന് പടിഞ്ഞാറൻ പാകിസ്താനിലെ ഭരണകൂടത്തിനെതിരായി അണിനിരന്ന ബംഗാളി ദേശീയപ്രസ്ഥാനത്തിലെ അംഗങ്ങളായ സാധാരണപൗരന്മാർ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ, മതന്യൂനപക്ഷക്കാർ, സൈനികരും പൊലീസുകാരും ആയ ഉദ്യോഗസ്ഥർ എന്നിവരെ തരംതിരിച്ച് ഇല്ലാതാക്കുവാനായി ലക്ഷ്യമിട്ട അക്രമമായിരുന്നു തുടങ്ങിയത്. സൈനികഭരണകൂടം 1970ൽ നടന്ന ഇലക്ഷൻ ഫലം റദ്ദാക്കുകയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി ജനങ്ങൾ തിരഞ്ഞെടുത്ത ഷേഖ് മുജീബുർ റഹ്മാനെ അറസ്റ്റു ചെയ്യുകയും ചെയ്തു. 1971 ഡിസംബർ 16നു പടിഞ്ഞാറൻ പാകിസ്താന്റെ കീഴടങ്ങലോടെ ആ യുദ്ധം അവസാനിച്ചു.
പശ്ചാത്തലം
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Timeline of Bangladesh Liberation War
- Mukti Bahini
- Awards and decorations of the Bangladesh Liberation War
- Movement demanding trial of war criminals (Bangladesh)
- Liberation War Museum
- The Concert for Bangladesh
Footnotes
[തിരുത്തുക]- ↑ http://www.mea.gov.in/bilateral-documents.htm?dtl/5312/Instrument+of+Surrender+of+Pakistan+forces+in+Dacca "The Pakistan Eastern Command agree to surrender all Pakistan Armed Forces in Bangladesh to Lieutenant General Jagjit Singh Aurora, General Officer Commanding-in –chief of the Indian and Bangladesh forces in the eastern theatre."
- ↑ Thiranagama, edited by Sharika; Kelly, Tobias (2012). Traitors : suspicion, intimacy, and the ethics of state-building. Philadelphia, Pa.: University of Pennsylvania Press. ISBN 0812222377.
{{cite book}}
:|first1=
has generic name (help) - ↑ 3.0 3.1 "Bangladesh Islamist leader Ghulam Azam charged". BBC. 13 May 2012. Retrieved 13 May 2012.
- ↑ 4.0 4.1 4.2 Figures from The Fall of Dacca by Jagjit Singh Aurora in The Illustrated Weekly of India dated 23 December 1973 quoted in Indian Army after Independence by KC Pravel: Lancer 1987 ISBN 81-7062-014-7
- ↑ Khan, Shahnawaz (19 January 2005). "54 Indian PoWs of 1971 war still in Pakistan". Daily Times. Lahore. Retrieved 11 October 2011.
- ↑ Figure from Pakistani Prisoners of War in India by Col S.P. Salunke p.10 quoted in Indian Army after Independence by KC Pravel: Lancer 1987 (ISBN 81-7062-014-7)
- ↑ Orton, Anna (2010). India's Borderland Disputes: China, Pakistan, Bangladesh, and Nepal. Epitome Books. p. 117. ISBN 9789380297156.
- ↑ Historical Dictionary of Bangladesh, Page 289
- ↑ Moss, Peter (2005). Secondary Social Studies For Pakistan. Karachi: Oxford University Press. p. 93. ISBN 9780195977042. Retrieved 10 June 2013.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല