Jump to content

ബാങ്കോക് സമ്മർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bangkok Summer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാങ്കോക് സമ്മർ
പോസ്റ്റർ
സംവിധാനംപ്രമോദ് പപ്പൻ
നിർമ്മാണംജോബി ജോർജ്ജ്
രചനരാജേഷ് ജയരാമൻ
അഭിനേതാക്കൾഉണ്ണി മുകുന്ദൻ
രാഹുൽ മാധവ്
റിച്ച പനായ്
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംപ്രമോദ്
ചിത്രസംയോജനംരഞ്ജിത്ത് ടച്ച് റിവർ
സ്റ്റുഡിയോജോയേൽ സിനിലാബ്സ്
റിലീസിങ് തീയതി2011 ജൂലൈ 22
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രമോദ് പപ്പൻ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാങ്കോക് സമ്മർ. ഉണ്ണി മുകുന്ദൻ, രാഹുൽ, റിച്ച പനായ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ് ജയരാമൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഒരു കാര്യം ചൊല്ലുവാൻ"  രഞ്ജിത്ത് ഗോവിന്ദ്, ശ്വേത മോഹൻ 5:01
2. "അന്തിക്കു വാനിൽ"  കെ.ജെ. യേശുദാസ് 5:07
3. "എങ്ങനെ ഞാൻ"  ഫ്രാങ്കോ, അനൂപ് ശങ്കർ, ജ്യോത്സ്ന 3:53
4. "കളിപറയും"  സ്മിത 4:39
5. "അന്തിക്കു"  സുജാത മോഹൻ 5:07

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാങ്കോക്_സമ്മർ&oldid=2284611" എന്ന താളിൽനിന്ന് ശേഖരിച്ചത്