ബാലി കടുവ
ദൃശ്യരൂപം
(Bali tiger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ബാലി കടുവ | |
|---|---|
| The hunting party of Baron Oskar Vojnich with a Balinese tiger, shot at Gunung Gondol, NW Bali, Nov. 1911 | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | |
| Subspecies: | † P. t. balica |
| Trinomial name | |
| Panthera tigris balica (Schwarz, 1912) | |
| Range map | |
ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ മാത്രം കണ്ടിരുന്ന ഒരിനം കടുവയാണ് ബാലി കടുവ (ശാസ്ത്രീയനാമം: Panthera tigris balica). ഇവയ്ക് ഇന്ന് വംശനാശം സംഭവിച്ചു കഴിഞ്ഞു,[2] 1937 സെപ്റ്റംബർ 27-നാണ് ഈ ഇനത്തിൽ പെട്ട അവസാന പെൺകടുവ വെസ്റ്റ് ബാലിയിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയും ആണ് ഇവിടെ നാശത്തിനു വഴി തെളിച്ചത്.[3]
ശരീരഘടന
[തിരുത്തുക]ഒൻപതു ഇനം കടുവകളിൽ ഏറ്റവും ചെറുതായിരുന്നു ബാലി കടുവ. ആൺ കടുവയ്ക്കു ഏകദേശം 90–100 കിലോഗ്രാം ആയിരുന്നു തുക്കം, പെൺ കടുവക്ക് ആകട്ടെ 65–80 കിലോയും . ആൺ കടുവയ്ക്കു വാൽ അടക്കം ഏകദേശം 220 സെ മീ ആയിരുന്നു നീളം, പെൺ കടുവക്ക് ആകട്ടെ 195–200 സെ മീ .
പ്രത്യുത്പാദനം
[തിരുത്തുക]ബാലി കടുവകളുടെ ഗർഭ കാലം 14 - 15 ആഴ്ച ആണ്. ഒരു പ്രസവത്തിൽ രണ്ടോ മുന്നോ കുട്ടികൾ മാത്രമേ ഉണ്ടാകുകയുള്ളൂ . ജനന സമയം ഇവയുടെ ഏകദേശ ഭാരം 1.5 കിലോ മാത്രം ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Panthera tigris ssp. balica". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 January 2009.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ IUCN, IUCN RED List of Threatened Species accessed 24 June 2010
- ↑ "petermaas.nl". Archived from the original on 2011-02-21. Retrieved 2012-09-08.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Panthera tigris balica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wikimedia Commons has media related to Panthera tigris balica.
- The Bali Tiger Archived 2006-01-06 at the Wayback Machine
- The Sixth Extinction - Species Info - ബാലി കടുവ Archived 2011-02-21 at the Wayback Machine
- Save The Tiger Fund - Death of the Bali Tiger Archived 2008-05-11 at the Wayback Machine
- IUCN Red List of Threatened Species: Panthera tigris ssp. balica