കതിർവാലൻ കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashy Prinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കതിർവാലൻ കുരുവി
Ashy Prinia
Ashy prinia kadamakudy3.jpg
കതിർവാലൻ കുരുവി, കേരളത്തിൽ നിന്നും
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. socialis
Binomial name
Prinia socialis
(Sykes, 1832)
PriniaSocialisMap.png
Synonyms

Burnesia socialis

കതിർവാലൻ കുരുവി

കുരുവിയുടെ വർഗ്ഗത്തിൽ പെട്ട ഒരിനം പക്ഷിയാണ് കതിർ‍വാലൻ കുരുവി. (ഇംഗ്ലീഷ്: Ashy Prinia, Ashy Wren Warbler ശാസ്ത്രീയനാമം: Prinia Socialis പ്രീനിയ സോഷ്യാലിസ്). തുന്നാരൻ‌ പക്ഷികളോട് അടുത്ത സാമ്യമുള്ള രൂപവും പ്രത്യേകതകളുമാണ്‌ ഇവക്ക്. വയലേലകളിലും കുറ്റിക്കാടുകളിലും ഇവയെ കാണാൻ സാധിക്കും. വയൽക്കുരുവി, താലിക്കുരുവി എന്നിവയും ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു കുരുവികളാണ്‌. ഇന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്നു. 13 - 14 സെന്റീമീറ്റർ നീളം ഉണ്ട്.

ആവാസവ്യവസ്ഥകൾ[തിരുത്തുക]

ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു[3].

കതിർവാലൻ കുരുവി

അവലംബം[തിരുത്തുക]

  1. BirdLife International (2008). "Prinia socialis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 6 September 2009.CS1 maint: uses authors parameter (link)
  2. Alström, Per; Ericson, PG; Olsson, U; Sundberg, P (2006). "Phylogeny and classiWcation of the avian superfamily Sylvioidea". Molecular Phylogenetics and Evolution. 38 (2): 381–397. doi:10.1016/j.ympev.2005.05.015. ISSN 1055-7903. PMID 16054402. Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help); More than one of |last1= and |last= specified (help); More than one of |first1= and |first= specified (help)
  3. http://www.iucnredlist.org/details/106007376/0
"https://ml.wikipedia.org/w/index.php?title=കതിർവാലൻ_കുരുവി&oldid=2379200" എന്ന താളിൽനിന്ന് ശേഖരിച്ചത്