കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്പാരോ (Sparrow) എന്ന പക്ഷിയെയും അതുപോലുള്ള ചെറു പക്ഷികളെയുമാണ് കുരുവി എന്ന് വിളിക്കാറുള്ളത്. കുരുവിയെ (ഹൗസ് സ്പാരോ) ഡൽഹി സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയായി അടുത്തകാലത്ത് തിരഞ്ഞെടുക്കുകയുണ്ടായി. ഡൽഹി നഗരത്തിൽ കുരുവികളുടെ എണ്ണം കുറയുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. [1]

സംസ്കാരത്തിൽ[തിരുത്തുക]

1968-ൽ പുറത്തിറങ്ങിയ വിപ്ലവകാരികൾ എന്ന ചിത്രത്തിൽ വയലാർ രാമവർമ രചിച്ച തൂക്കണാം കുരുവി എന്നുതുടങ്ങുന്ന ചലച്ചിത്രഗാനമുണ്ടായിരുന്നു. [2]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പറക്കാൻ പുതിയൊരാകാശം; കുരുവി ഡൽഹിയുടെ പക്ഷി". മാതൃഭൂമി. 15 ഓഗസ്റ്റ് 2012. ശേഖരിച്ചത് 24 ഫെബ്രുവരി 2013. 
  2. "വിപ്ലവകാരികൾ". തൂക്കണാം കുരുവി. വയലാർ രാമവർമ - ദേവരാജൻ. ശേഖരിച്ചത് 24 ഫെബ്രുവരി 2013.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
കുരുവി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കുരുവി&oldid=2312296" എന്ന താളിൽനിന്നു ശേഖരിച്ചത്