വിപ്ലവകാരികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിപ്ലവകാരികൾ
സംവിധാനംമഹേഷ്.[1]
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകെടാമംഗലം സദാനന്ദൻ
തിരക്കഥകെടാമംഗലം സദാനന്ദൻ
സംഭാഷണംകെടാമംഗലം സദാനന്ദൻ
അഭിനേതാക്കൾമധു
ബഹദൂർ
ടി.കെ. ബാലചന്ദ്രൻ
കമലാദേവി
വിജയലളിത
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ്മ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോനീല
വിതരണംകുമാരസ്വാമി റിലീസ്
റിലീസിങ് തീയതി12/01/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് വിപ്ലവകാരികൾ. കുമാരസ്വാമി റിലീസിംഗ് കമ്പനിക്ക് വിതരണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1968 ജനുവരി 12-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - പി സുബ്രഹ്മണ്യം
  • സംവിധാനം - മഹേഷ്
  • സംഗീത - ജി ദേവരാജൻ
  • ഗാനരചന - വയലാർ
  • ബാനർ - നീല
  • വിതരണം - കുമാരസ്വാമി റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - കെടാമംഗലം സദാനന്ദൻ
  • ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
  • കലാസംവിധാനം - പി കെ ആചാരി
  • ഛായാഗ്രഹണം - ഇ എൻ സി നായർ.[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 പൂങ്കാറ്റേ നീർമണിക്കാറ്റേ കെ ജെ യേശുദാസ്
2 വില്ലും ശരവും കൈകളിലേന്തിയ കമുകറ പുരുഷോത്തമൻ
3 തൂക്കണാം കുരുവിക്കൂട് കെ ജെ യേശുദാസ്, എസ് ജാനകി
4 തമ്പുരാട്ടിക്കൊരു താലി തീർക്കാൻ പി സുശീല, പി ലീല
5 വേളിമലയിൽ വേട്ടക്കെത്തിയ കമുകറ പുരുഷോത്തമൻ, എൽ ആർ ഈശ്വരി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിപ്ലവകാരികൾ&oldid=3645151" എന്ന താളിൽനിന്ന് ശേഖരിച്ചത്