സിറാത് പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(As-Sirāt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലിം വിശ്വാസപ്രകാരം അന്ത്യനാളിൽ പരലോകത്ത് നരകത്തിന്റെ മുകളിൽ എല്ലാമനുഷ്യർക്കും കടന്നു പോവേണ്ട പാലത്തെയാണ് സിറാത്ത് പാലം എന്ന് പറയുന്നത്. ഈ പാലത്തിൽ സത്യനിഷേധികൾ ഈ പാലത്തിലൂടെ കടന്ന് പോവുമ്പോൾ നരകത്തിലേക്ക് വഴുതിവീഴും എന്നും മുസ്ലിങ്ങൾ വിശ്വസിക്കുന്നു[1].ഈ പാലം കടന്ന് മറുകരയിൽ എത്തുന്നവർ വിചാരണക്ക് ശേഷം സ്വർഗ്ഗത്തിൽ പോവുമെന്നാണ് വിശ്വാസം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-24. Retrieved 2008-02-18.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സിറാത്_പാലം&oldid=3809158" എന്ന താളിൽനിന്ന് ശേഖരിച്ചത്