സിറാത് പാലം
ദൃശ്യരൂപം
Part of a series on |
Eschatology |
---|
മുസ്ലിം വിശ്വാസപ്രകാരം അന്ത്യനാളിൽ പരലോകത്ത് നരകത്തിന്റെ മുകളിൽ എല്ലാമനുഷ്യർക്കും കടന്നു പോവേണ്ട പാലത്തെയാണ് സിറാത്ത് പാലം എന്ന് പറയുന്നത്. ഈ പാലത്തിൽ സത്യനിഷേധികൾ ഈ പാലത്തിലൂടെ കടന്ന് പോവുമ്പോൾ നരകത്തിലേക്ക് വഴുതിവീഴും എന്നും മുസ്ലിങ്ങൾ വിശ്വസിക്കുന്നു[1].ഈ പാലം കടന്ന് മറുകരയിൽ എത്തുന്നവർ വിചാരണക്ക് ശേഷം സ്വർഗ്ഗത്തിൽ പോവുമെന്നാണ് വിശ്വാസം.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-24. Retrieved 2008-02-18.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]