സഹസ്രാബ്ദവാദം
ലോകത്തിനു യേശുക്രിസ്തുവിന്റെ 1000 വർഷ ഭരണത്തിലുടെ വലിയ മാറ്റം സംഭവിക്കുമെന്ന വിശ്വാസമാണ് സഹസ്രാബ്ദവാദം (ഇംഗ്ലീഷ്:Millenarianism). ഈ ചിന്താഗതി വച്ചുപുലർത്തുന്നവർ സമൂലമാറ്റചിന്താഗതിക്കാർ എന്നും അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ക്രിസ്തുമതത്തിലെ അവസാനകാലഘട്ടവാദികളുടെ പ്രധാന പഠിപ്പിക്കലുകളിൽ ഒന്നാണ് ക്രിസ്തു ഭൂമിയിലേയ്ക്ക് തിരിച്ചുവരുമെന്നും ആ തിരിച്ചുവരവിലൂടെ ഭുമിയിൽ ദൈവരാജ്യം സ്ഥാപിതമാകും എന്നുള്ള വിശ്വാസം.യോഹന്നാന്റെ വെളിപ്പാട് പുസ്തകത്തിൽ നിന്നുള്ള പ്രവചനപ്രകാരം ഈ ഭരണം 1000 വർഷം നിലനിൽക്കും (സഹസ്രാണ്ടുവാഴച്ച).[1] ഈ വിശ്വാസം മുഖ്യധാരാ ക്രിസ്തുമതവിഭാഗങ്ങൾ അംഗികരിക്കുന്നില്ലെങ്കിലും മറ്റ് പല ക്രിസ്തിയ മതവിഭാഗങ്ങളിലും കാണപ്പെടുന്നു.
ദൈവശാസ്ത്രം
[തിരുത്തുക]ഈ ലോകം ദുർസ്വാധിനങ്ങളാൽ അധഃപതിച്ചു പോയെന്ന് സഹസ്രാബ്ദവാദികൾ പറയുന്നു. ഭൂമിയിലെ ഭരണാധികരികൾ നീതിയില്ലത്തവരും,സ്വാർത്ഥാലുക്കളും ആയതിനാൽ ദൈവികഭരണത്താൽ മാത്രമേ മനുഷ്യന്റെ എല്ലാ പ്രശ്നനങ്ങ്ളും പരിഹരിക്കപെടുകയുളൂ എന്നും ഇവർ വിശസിക്കുന്നു.
ഈ വിശ്വാസമുള്ള സംഘടനകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Kark, Ruth "Millenarism and agricultural settlement in the Holy Land in the nineteenth century," in Journal of Historical Geography, 9, 1 (1983), pp. 47-62
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- List of links sorted by group type. Archived 2022-03-09 at the Wayback Machine. Center for Millennial Studies at Boston University.
- Lemman, Nicholas. "Amateur Hour: Journalism without Journalists", The New Yorker, August 7, 2006.