സംവാദം:സഹസ്രാബ്ദവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ലോകത്തിനു യേശുക്രിസ്തുവിന്റെ 1000 വർഷ ഭരണത്തിലുടെ വലിയ മാറ്റം സംഭവിക്കുമെന്ന വിശ്വാസമാണ്‌ സഹസ്രാബ്ദവാദം" അങ്ങനെയെങ്കിൽ ഈ വിശ്വാസമുള്ള സംഘടനകൾ എന്നതിൽ എങ്ങനെയാണു യഹൂദ മതം ഉൾപ്പെടുന്നത് ? യഹൂദ മതം യേശുക്രിസ്തുവിൽ വിശ്വസിക്കുന്നില്ല. യഹൂദർ പരയുന്ന മിശിഹാ യേശു ക്രിസ്തു തന്നെയാണു എന്നത് ക്രൈസ്തവരുടെ മാത്രം വിശ്വാസമാണു യഹൂദരുടെ അല്ല. -കണ്ണൻ വയനാട് 09:51, 14 ഡിസംബർ 2012 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:സഹസ്രാബ്ദവാദം&oldid=1520985" എന്ന താളിൽനിന്ന് ശേഖരിച്ചത്