അകിൽ (വിവക്ഷകൾ)
ദൃശ്യരൂപം
(Akil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകിൽ എന്ന പേരിൽ പല മരങ്ങളും അറിയപ്പെടുന്നുണ്ട്. അവയിൽ ചിലവ.
- അകിൽ (Aquilaria malaccensis)
- അകിൽ (Dysoxylum beddomei)
- അകിൽ (Dysoxylum gotadhora)
- ചുകന്ന അകിൽ (Aglaia malabarica)
- ചുവന്നകിൽ (Chukrasia velutina)
- ചുവന്നകിൽ (Aglaia edulis)
- ചുവപ്പ് അകിൽ (Acrocarpus fraxinifolius)
- ചിന്നകിൽ (Lansium anamallayanum)
- ചിന്ന അകിൽ(Reinwardtiodendron anamalaiense)
- വെള്ളകിൽ (Dysoxylum malabaricum)
- ചെറിയ അകിൽ (Aglaia simplicifolia)