അകിൽ (Dysoxylum beddomei)
അകിൽ | |
---|---|
![]() | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Subclass: | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. beddomei
|
Binomial name | |
Dysoxylum beddomei Hiern
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് അകിൽ. (ശാസ്ത്രീയനാമം: Dysoxylum beddomei). 30 മീറ്റർ വരെ ഉയരം വയ്ക്കും.[1] വംശനാശഭീഷണിയിലുള്ള ഈ വൃക്ഷത്തെ വളരെ കുറഞ്ഞസ്ഥലങ്ങളിലേ കണ്ടെത്തിയിട്ടുള്ളൂ.[2]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Dysoxylum beddomei എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Dysoxylum beddomei എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.