അറബിയിൽ ഊദ് എന്നറിയപ്പെടുന്ന മരം തന്നെയല്ലേ ഇത് എന്നൊരു സംശയം--സുഹൈറലി 12:02, 20 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
അന്തർ വിക്കിയിൽ ഇപ്പോൾ കൊടുത്തത് തന്നെയാണോ വേണ്ടത് .Agar എന്നതല്ലേ ശരി. Aquilaria എന്നത് മരത്തിന്റെ പേരല്ലല്ലോ ശാസ്ത്രീയ നാമമല്ലേ?--സുഹൈറലി 12:20, 20 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]