അഗ്നിനക്ഷത്രം (2004-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agninakshathram (2004 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗ്നിനക്ഷത്രം
സംവിധാനംകരീം
നിർമ്മാണംവി. ശാന്തനാഥൻ
രചനഎസ്. എൻ. സ്വാമി
അഭിനേതാക്കൾസുരേഷ് ഗോപി
ബിജു മേനോൻ
സിദ്ദിഖ്
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
റിലീസിങ് തീയതി
  • 2004 (2004)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കരീമിന്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഗ്നിനക്ഷത്രം. വി. ശാന്തനാഥൻ നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഈചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ്.[1]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഈ ചിത്രത്തിൽ ആകെ 6 ഗാനങ്ങളാണ് ഉള്ളത്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഷിബു ചക്രവർത്തിയും, സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് രവീന്ദ്രനുമാണ്.

# ഗാനം ഗായകൻ(ർ) രാഗം
1 ഇലക്കുമ്പിളിൽ കെ.ജെ. യേശുദാസ് സിന്ധുഭൈരവി
2 കണ്ണിന്റെ കണ്ണല്ലേ ബിജു നാരായണൻ, കെ.എസ്. ചിത്ര
3 കുന്നിൻ മേലെ രാധിക തിലക്
4 പേരു ചൊല്ലാം ബിജു നാരായണൻ, കെ.എസ്. ചിത്ര
5 പേരു ചൊല്ലാം (f) കെ.എസ്. ചിത്ര
6 യാത്രയായ് കെ.ജെ. യേശുദാസ് ശിവരഞ്ജിനി

അവലംബം[തിരുത്തുക]

  1. അഗ്നിനക്ഷത്രം: സിനിമയെക്കുറിച്ച്- മലയാളസംഗീതം.ഇൻഫോ