Jump to content

അകോണിറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aconitum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അകോണിറ്റം
Aconitum variegatum
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: റാണുൺകുലേൽസ്
Family: Ranunculaceae
Subfamily: Ranunculoideae
Tribe: Delphinieae
Genus: Aconitum
L.
Subgenera[1]
  • Aconitum subgenus Aconitum
  • Aconitum subgenus Lycoctonum (DC.) Peterm.

for species see below

റാണുൺകുലേസീ കുടുംബത്തിലെ 250 ഓളം ഇനം പൂച്ചെടികളുടെ ഒരു ജനുസ്സാണ് അകോണിറ്റം. സാധാരണയായി അകോണൈറ്റ്, മങ്ക്സ്ഹുഡ്, വൂൾഫ്സ്ബേൻ, ലെപേർഡ്സ് ബേൻ, മൗസ് ബേൻ, വുമൺസ് ബേൻ,ഡെവിൾസ് ഹെൽമെറ്റ്, ക്വീൻ ഓഫ് പോയിസൺസ്, ബ്ലൂ റോക്കറ്റ് എന്നിവ സാധാരണനാമങ്ങളാണ്. വടക്കൻ അർദ്ധഗോളത്തിന്റെ മലനിരകളിലെ സ്വദേശികളായ ഇവ പ്രധാനമായും ബഹുവർഷ കുറ്റിച്ചെടികളാണ്. [2]ഇവ പർവ്വതപ്രദേശങ്ങളിലെ പുൽത്തകിടിയിലെ മണ്ണിൽ വളരുന്നു. ഏറ്റവും കൂടുതൽ സ്പീഷീസുകൾ വിഷം നിറഞ്ഞതും[3] വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുമാകുന്നു.

കൾട്ടിവറുകൾ

[തിരുത്തുക]

ബ്രിട്ടനിൽ, താഴെപ്പറയുന്നവ റോയൽ ഹാർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് പുരസ്കാരം നേടിയിട്ടുണ്ട്: -

  • A. × cammarum 'Bicolor'.[4]
  • 'Bressingham Spire'[5]
  • ’Spark’s Variety'[6]
  • 'Stainless Steel'[7]

സ്പീഷീസ്

[തിരുത്തുക]

പ്രകൃതി സങ്കരയിനം

[തിരുത്തുക]
  • Aconitum × austriacum
  • Aconitum × cammarum
  • Aconitum × hebegynum
  • Aconitum × oenipontanum (A. variegatum ssp. variegatum × ssp. paniculatum)
  • Aconitum × pilosiusculum
  • Aconitum × platanifolium (A. lycoctonum ssp. neapolitanum × ssp. vulparia)
  • Aconitum × zahlbruckneri (A. napellus ssp. vulgare × A. variegatum ssp. variegatum)

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Jabbour, Florian; Renner, Susanne S. (2012). "A phylogeny of Delphinieae (Ranunculaceae) shows that Aconitum is nested within Delphinium and that Late Miocene transition to long lifecycles in the Himalayas and Southwest China coincide with bursts in diversification". Molecular Phylogenetics and Evolution. 62: 928–942. doi:10.1016/j.ympev.2011.12.005. PMID 22182994.
  2. One or more of the preceding sentences incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Aconite". Encyclopædia Britannica. 1 (11th ed.). Cambridge University Press. pp. 151–152.
  3. Hay, R. (Consultant Editor) second edition 1978. Reader's Digest Encyclopedia of Garden Plants and Flowers. The Reader's Digest Association Limited.
  4. "RHS Plant Selector - Aconitum × cammarum 'Bicolor'". Archived from the original on 2013-12-15. Retrieved 19 July 2013.
  5. "Aconitum 'Bressingham Spire'". Royal Horticultural Society. Retrieved 30 December 2017.
  6. "Aconitum 'Spark's Variety'". Royal Horticultural Society. Retrieved 30 December 2017.
  7. "Archived copy". Archived from the original on 2018-01-01. Retrieved 2018-01-01.{{cite web}}: CS1 maint: archived copy as title (link)
  8. "Archived copy". Archived from the original on 2009-01-15. Retrieved 2009-09-10.{{cite web}}: CS1 maint: archived copy as title (link)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അകോണിറ്റം&oldid=3622477" എന്ന താളിൽനിന്ന് ശേഖരിച്ചത്