Jump to content

അച്ഛനും ബാപ്പയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Achanum Bappayum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അച്ഛനും ബാപ്പയും
പോസ്റ്റർ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംസി.സി. ബേബി
രചനകെ.ടി മുഹമ്മദ്
അഭിനേതാക്കൾ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംവി. നമാസ്
ചിത്രസംയോജനംപി.വി. നാരായണൻ
സ്റ്റുഡിയോഎം.എസ്. പ്രൊഡക്ഷൻസ്
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി1972 ജൂലൈ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്തു 1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അച്ഛനും ബാപ്പയും (English: Achanum Bappayum). കെ.ടി. മുഹമ്മദ് തിരക്കഥയെഴുതിയ ഈ സിനിമയിൽ മതങ്ങൾക്കതീതമായി മനുഷ്യർ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സ്വപ്നമാണ് ഉള്ളത്. ആ വർഷത്തെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം നേടി. ഈ ചിത്രത്തിലെ "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" എന്ന ഗാനത്തിനാണ് കെ.ജെ. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്.

കഥാസംഗ്രഹം

[തിരുത്തുക]

അനാഥയായ ഒരു മുസ്ലീം പെൺകുട്ടിയെ തന്റേടിയും ആരെയും കൂസാത്തവനുമായ ഒരു ഹിന്ദു ദത്തെടുത്തു വളർത്തുന്നു. തുടർന്ന് നാട്ടിലുണ്ടായ പ്രശ്നങ്ങൾ വർഗ്ഗീയ സംഘർഷമായി വളരൂന്നു.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അച്ഛനും_ബാപ്പയും&oldid=3313932" എന്ന താളിൽനിന്ന് ശേഖരിച്ചത്