2019 ഫിഫ വനിതാ ലോകകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2019 ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ്c
Coupe du Monde Féminine de la FIFA - ഫ്രാൻസ് 2019
Tournament details
ആതിഥേയ രാജ്യം ഫ്രാൻസ്
തീയതികൾ7 ജൂൺ – 7 ജൂലൈ
ടീമുകൾ24 (from 6 confederations)
വേദി(കൾ)(in 9 host cities)
ഒടുവിലത്തെ സ്ഥാനപട്ടിക
ചാമ്പ്യന്മാർ അമേരിക്കൻ ഐക്യനാടുകൾ
റണ്ണർ-അപ്പ് നെതർലൻ്റ്സ്
മൂന്നാം സ്ഥാനം സ്വീഡൻ
നാലാം സ്ഥാനം ഇംഗ്ലണ്ട്
Tournament statistics
കളിച്ച മത്സരങ്ങൾ52
അടിച്ച ഗോളുകൾ146 (2.81 per match)
കാണികൾ11,31,312 (21,756 per match)
മികച്ച കളിക്കാരൻ അമേരിക്കൻ ഐക്യനാടുകൾ മേഗൻ റാപ്പിനോ
2015
2023

ഫിഫയുടെ വനിതാ ലോകകപ്പിന്റെ എട്ടാമത്തെ പതിപ്പാണ് 2019 ഫിഫ വനിതാ ലോകകപ്പ്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന മത്സരത്തിൽ സ്ത്രീകളുടെ ദേശീയ ടീമുകൾ പങ്കെടുക്കുന്നു. ഫിഫയുടെ നേതൃത്യത്തിലാണ് വനിതാ ലോകകപ്പ് മത്സരം നടക്കുന്നതിനാൽ ഇത് ഫിഫ വനിതാ ലോകകപ്പ് എന്നറിയപ്പെടുന്നു.2019 ജൂൺ 7 മുതൽ ജൂലൈ 7 വരെയാണ് 2019 ഫിഫ വനിതാ ലോകകപ്പ് നടക്കുന്നത്.[1]

നെതർലൻഡിനെതിരായ ഫൈനലിൽ അമേരിക്ക 2-0 ന് വിജയിച്ചു. ജർമ്മനിക്കുശേഷം നാലാം കിരീടം വിജയകരമായി നിലനിർത്തുന്ന രണ്ടാമത്തെ രാജ്യമായി മാറി.

ആതിഥേയരുടെ തെരെഞ്ഞെടുപ്പ്[തിരുത്തുക]

ഈ ടൂർണമെൻറിനായി താഴെപ്പറയുന്ന രാജ്യങ്ങൾ ആതിഥേയത്വം ആവശ്യപ്പെട്ടു[2].

യോഗ്യത[തിരുത്തുക]

മൊത്തം 24 ടീമുകൾക്ക് യോഗ്യത നേടി. 2019 മാർച്ചിലുള്ള ഓരോ ടീമിന്റെ ഫിഫ റാങ്കിംഗുകളും ബ്രാക്കറ്റിൽ കാണിക്കുന്നു.


വേദി[തിരുത്തുക]

ലിയോൺ പാരിസ് Nice Montpellier
Parc Olympique Lyonnais
(Stade de Lyon)
Parc des Princes Allianz Riviera
(Stade de Nice)
Stade de la Mosson
Capacity: 59,186 Capacity: 48,583 Capacity: 35,624 Capacity: 32,900
Rennes
Roazhon Park
Capacity: 29,164
Le Havre Valenciennes Reims Grenoble
Stade Océane Stade du Hainaut Stade Auguste-Delaune Stade des Alpes
Capacity: 25,178 Capacity: 25,172 Capacity: 21,127 Capacity: 20,068

ഉദ്യോഗസ്ഥർ[തിരുത്തുക]

2018 ഡിസംബറിൽ 3ന് ടൂർണ്ണമെന്റിലേക്കായി ഫിഫ 27 റഫറിമാരുടെയും 48 അസിസ്റ്റന്റ് റഫറിമാരുടെയും പട്ടിക പ്രഖ്യാപിച്ചു.

വീഡിയോ അസിസ്റ്റന്റ് റഫറി(VAR)[തിരുത്തുക]

2019 മാർച്ച് 15 ന് ഫിഫ കൌൺസിൽ ഫിഫ വുമൺസ് കപ്പ് ടൂർണമെന്റിൽ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ആദ്യമായി ഉപയോഗിച്ചു. 2018ൽ റഷ്യയിലെ ഫിഫ ലോകകപ്പിൽ ഈ ടെക്നോളജി സംവിധാനം വിന്യസിച്ചിട്ടുണ്ട്.[5].2019 മെയ് 2-ന് ഫിഫ പതിനഞ്ചോളം വീഡിയോ അസിസ്റ്റന്റ് റഫറി ഉദ്യോഗസ്ഥരെ പ്രഖ്യാപിച്ചു.[6], [7]

ടീമുകളുടെ തെരെഞ്ഞെടുപ്പ്[തിരുത്തുക]

2018 ഡിസംബർ 8ന് അന്തിമമായ ടീമുകളുടെ തെരെഞ്ഞെടുപ്പ് നടന്നു. നാലു വീതം 6 ഗ്രൂപ്പുകളുള്ള 24 ‍ടീമുകളെയാണ് തെരെഞ്ഞെടുത്തത്. [8].

Pot 1 Pot 2 Pot 3 Pot 4

 ഫ്രാൻസ് (3) (hosts)

 United States (1)

 ജെർമനി (2)

 ഇംഗ്ലണ്ട് (4)

 കാനഡ (5)

 ഓസ്ട്രേലിയ (6)

 നെതർലൻഡ്സ് (7)

 ജപ്പാൻ (8)

 സ്വീഡൻ (9)

 ബ്രസീൽ (10)

 സ്പെയ്ൻ (12)

 നോർവേ (13)

 ദക്ഷിണ കൊറിയ (14)

 ചൈന (15)

 ഇറ്റലി (16)

 ന്യൂസിലൻഡ് (19)

 സ്കോട്ട്ലൻഡ് (20)

 തായ്‌ലാന്റ് (29)

 അർജന്റീന (36)

 ചിലി (38)

 നൈജീരിയ (39)

 കാമറൂൺ (46)

 ദക്ഷിണാഫ്രിക്ക (48)

 ജമൈക്ക (53)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.fifa.com/about-fifa/who-we-are/news/oc-for-fifa-competitions-approves-procedures-for-the-final-draw-of-the-2907924
  2. "FIFA receives bidding documents for 2019 FIFA Women's World Cup". FIFA.com. 30 ഒക്ടോബർ 2014. Archived from the original on 30 ഒക്ടോബർ 2014. Retrieved 7 ജൂൺ 2019. Archived 2014-10-30 at the Wayback Machine.
  3. "La France candidate pour 2019!". Fédération Française de Football. 25 ഏപ്രിൽ 2014. Retrieved 4 മേയ് 2014.
  4. "S.Korea Applies to Host 2019 FIFA Women's World Cup". KBS. 9 ഏപ്രിൽ 2014. Archived from the original on 14 ഏപ്രിൽ 2014. Retrieved 10 ഏപ്രിൽ 2014.
  5. https://www.fifa.com/about-fifa/who-we-are/news/fifa-council-decides-on-key-steps-for-upcoming-international-tournaments
  6. https://www.fifa.com/womensworldcup/news/match-officials-appointed-for-fifa-women-s-world-cup-france-2019tm
  7. https://resources.fifa.com/image/upload/list-of-referees-and-assistant-referees-for-the-fifa-women-s-world-cup-france-20.pdf?cloudid=n8eqnjfvnrfpvqt0msyx
  8. https://www.fifa.com/womensworldcup/news/fifa-women-s-world-cup-france-2019tm-match-schedule-confirmed
"https://ml.wikipedia.org/w/index.php?title=2019_ഫിഫ_വനിതാ_ലോകകപ്പ്&oldid=3777852" എന്ന താളിൽനിന്ന് ശേഖരിച്ചത്