ഫിഫ വനിതാ ലോകകപ്പ്
ദൃശ്യരൂപം
| Region | ഫിഫ (അന്താരാഷ്ട്രം) |
|---|---|
| റ്റീമുകളുടെ എണ്ണം | 24 (finals) |
| നിലവിലുള്ള ജേതാക്കൾ | (3rd title) |
| കൂടുതൽ തവണ ജേതാവായ രാജ്യം | (3 titles) |
| വെബ്സൈറ്റ് | ഫിഫ വനിതാ ലോകകപ്പ് |
കായിക അന്താരാഷ്ട്ര ഭരണ സമിതിയായ ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷൻ (ഫിഫ) അംഗങ്ങളുടെ മുതിർന്ന വനിതാ ദേശീയ ടീമുകൾ മത്സരിക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ വനിതാ ലോകകപ്പ്. 1991 മുതൽ നാല് വർഷത്തിലൊരിക്കൽ ഈ മത്സരം നടക്കുന്നു.
ചരിത്രം
[തിരുത്തുക]ട്രോഫി
[തിരുത്തുക]ഫോർമാറ്റ്
[തിരുത്തുക]കാണികൾ
[തിരുത്തുക]| വർഷം | ആതിഥേയർ | മത്സരങ്ങൾ | കാണികൾ | കുറിപ്പുകൾ | ||
|---|---|---|---|---|---|---|
| ആകെ | ശരാശരി | ഏറ്റവും കൂടുതൽ | ||||
| 1991 | 26 | 510,000 | 18,344 | 65,000 | [1] | |
| 1995 | 26 | 112,213 | 4,316 | 17,158 | [1] | |
| 1999 | 32 | 1,214,209 | 37,944 | 90,185 | [1] | |
| 2003 | 32 | 679,664 | 21,240 | 34,144 | [1] | |
| 2007 | 32 | 1,190,971 | 37,218 | 55,832 | [1] | |
| 2011 | 32 | 845,751 | 26,430 | 73,680 | [1] | |
| 2015 | 52 | 1,353,506 | 26,029 | 54,027 | [1][2] | |
ബ്രോഡ്കാസ്റ്റിംഗ്
[തിരുത്തുക]2017 ലെ കണക്കനുസരിച്ച്, 2015 ഫിഫ വനിതാ ലോകകപ്പ് ഫൈനൽ അമേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഫുട്ബോൾ മത്സരമായിരുന്നു, ഏകദേശം 23 ദശലക്ഷം പ്രേക്ഷകരുണ്ടായിരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച കളിക്കാരിക്കുള്ള ഗോൾഡൻ ബോൾ
- മികച്ച ഗോൾ സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട്
- മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് അവാർഡ്
- മികച്ച യുവ പ്ലെയർ
- ഫിഫ ഫെയർ അവാർഡ് പ്ലേ ടീം
- ഓൾ-സ്റ്റാർ ടീം .
- ഡ്രീം ടീം
പ്ലെയർ റെക്കോർഡുകൾ
[തിരുത്തുക]

| റാങ്ക് | പേര് | World Cup | ആകെ | |||||||
|---|---|---|---|---|---|---|---|---|---|---|
'91 |
'95 |
'99 |
'03 |
'07 |
'11 |
'15 |
'19 | |||
| 1 | 3 | 7 | 4 | 1 | 2 | 17 | ||||
| 2 | 1 | 1 | 7 | 5 | 0 | 14 | ||||
| 3 | 6 | 4 | 1 | 14 | ||||||
| 4 | 10 | 0 | 2 | 12 | ||||||
| 5 | 0 | 5 | 2 | 0 | 4 | 11 | ||||
| 1 | 2 | 7 | 1 | 11 | ||||||
| 3 | 3 | 3 | 2 | 11 | ||||||
| 8 | 6 | 4 | 10 | |||||||
| 0 | 1 | 6 | 3 | 10 | ||||||
| 7 | 3 | 10 | ||||||||
| 3 | 3 | 1 | 2 | 1 | 10 | |||||
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- FIFA official site Archived 2011-07-02 at the Wayback Machine
- യുവേഫ 's page on the FIFA Women' s World Cup
- ചിത്രങ്ങള്‍: FIFA Women ' s World Cup China 2007 Archived 2010-06-19 at the Wayback Machine
- RSSSF ' s പേജുകൾ
- 1 2 3 4 5 6 7 "FIFA Women's World Cup Canada 2015" (PDF). FIFA. p. 148. Archived from the original (PDF) on 2019-12-22. Retrieved 22 May 2019.
- ↑ "Key figures from the FIFA Women's World Cup Canada 2015™". FIFA. 7 July 2015. Archived from the original on 2018-05-15. Retrieved 3 October 2016.