ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ് (2012)
ദൃശ്യരൂപം
(2012-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ||||||||||||||||
| ||||||||||||||||
|
പതിമൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് 2012 ജൂലൈ 19-നു് നടന്നു. നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2012 ജൂൺ 30 ആയിരുന്നു. വോട്ടെണ്ണൽ നടന്നത് ജൂലൈ 22-നായിരുന്നു[1][2][3][4] .
സ്ഥാനാർത്ഥികൾ
[തിരുത്തുക]പ്രണബ് മുഖർജിയും പി.എ. സാങ്മയുമാണു് പ്രധാന സ്ഥാനാർത്ഥികൾ.
ഇലക്ട്‌റൽ വോട്ടുകൾ
[തിരുത്തുക]പാർട്ടി/സഖ്യം | ശതമാനം[5] |
---|---|
ഐക്യ പുരോഗമന സഖ്യം (UPA) | 33.2% |
ദേശീയ ജനാധിപത്യ സഖ്യം (NDA) | 28% |
സമാജ്‍വാദി പാർട്ടി (SP) | 6.2% |
ഇടത് സഖ്യം | 4.7% |
തൃണമൂൽ കോൺഗ്രസ് (TMC) | 4.4% |
ബഹുജൻ സമാജ് പാർട്ടി (BSP) | 3.9% |
ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) | 3.3% |
ബിജു ജനതാ ദൾ (BJD) | 2.7% |
അവലംബം
[തിരുത്തുക]- ↑ "Election to the office of President of India, 2012 (14th Presidential election)" (PDF). Election Commission of India. 12 June 2012. Archived from the original (PDF) on 2017-10-09. Retrieved 18 June 2012.
- ↑ "India to hold presidential election in July". BBC News. 13 June 2012. Retrieved 13 June 2012.
- ↑ J, Balaji (2012-06-12). "Presidential poll on July 19, counting on July 22". The Hindu. New Delhi. Retrieved 13 June 2012.
- ↑ "Presidential poll on July 19, Mamata to meet Sonia today". The Times of India. 13 June 2012. Retrieved 13 June 2012.
- ↑ "How the numbers might stack up!" (PDF). The Hindu. Chennai, India. 2012. Retrieved 18 June 2012.