ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ് (2012)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2007 India 2017
2012-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ്
19 ജൂലൈ 2012
Pranab Mukherjee.jpg
Nominee പ്രണബ് മുഖർജി പി.എ. സാങ്മ
പാർട്ടി കോൺഗ്രസ് സ്വതന്ത്രൻ
Home state പശ്ചിമ ബംഗാൾ മേഘാലയ

പതിമൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് 2012 ജൂലൈ 19-നു് നടക്കും. നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2012 ജൂൺ 30 ആണു്. വോട്ടെണ്ണുന്നത് ജൂലൈ 22-നും[1][2][3][4] .

സ്ഥാനാർത്ഥികൾ[തിരുത്തുക]

പ്രണബ് മുഖർജിയും പി.എ. സാങ്മയുമാണു് പ്രധാന സ്ഥാനാർത്ഥികൾ.

അവലംബം[തിരുത്തുക]

  1. "Election to the office of President of India, 2012 (14th Presidential election)" (PDF). Election Commission of India. 12 June 2012. മൂലതാളിൽ (PDF) നിന്നും 2017-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 June 2012.
  2. "India to hold presidential election in July". BBC News. 13 June 2012. ശേഖരിച്ചത് 13 June 2012.
  3. J, Balaji (2012-06-12). "Presidential poll on July 19, counting on July 22". The Hindu. New Delhi. ശേഖരിച്ചത് 13 June 2012.
  4. "Presidential poll on July 19, Mamata to meet Sonia today". The Times of India. 13 June 2012. ശേഖരിച്ചത് 13 June 2012.