Jump to content

2011 ചാമ്പ്യൻസ് ലീഗ് ട്വന്റി20

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2011 ചാമ്പ്യൻസ് ലീഗ് ട്വന്റി20
സംഘാടക(ർ)ബിസിസിഐ, സിഎ, സി.എസ്.എ
ക്രിക്കറ്റ് ശൈലിട്വന്റി 20
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിനും ക്നോക്കൗട്ടും
ആതിഥേയർഇന്ത്യ
ജേതാക്കൾഇന്ത്യ മുംബൈ ഇന്ത്യൻസ് (ആദ്യതവണ)
പങ്കെടുത്തവർ10
ആകെ മത്സരങ്ങൾ23
ടൂർണമെന്റിലെ കേമൻശ്രീലങ്ക ലസിത് മലിംഗ
ഏറ്റവുമധികം റണ്ണുകൾഓസ്ട്രേലിയ ഡേവിഡ് വാർണർ (358)
ഏറ്റവുമധികം വിക്കറ്റുകൾശ്രീലങ്ക ലസിത് മലിംഗ (10)
ഔദ്യോഗിക വെബ്സൈറ്റ്www.clt20.com
2010
2012

ചാമ്പ്യൻസ് ലീഗ് അന്താരാഷ്ട്ര ക്ലബ് ട്വന്റി20 മത്സരങ്ങളുടെ മൂന്നാമത്തെ സംരംഭമാണ് 2011ലെ ചാമ്പ്യൻസ്‌ ലീഗ്‌ ട്വന്റി20. ടൂർണ്ണമെന്റിലെ എല്ലാ മത്സരങ്ങളും സംഘടിപ്പിച്ചത് ഇന്ത്യയിൽ വച്ചാണ്. മത്സരങ്ങൾ 2011 സെപ്റ്റംബർ 23-ന് ആരംഭിച്ച് ഒക്ടോബർ 9-നു് സമാപിച്ചു. ടൂർണ്ണമെന്റിൽ ഓസ്ട്രേലിയ, ഇന്ത്യ,ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ നിന്നുള്ള പത്ത് ടീമുകൾ പങ്കെടുത്തു.[1]

ടീമുകൾ

[തിരുത്തുക]

താഴെപ്പറയുന്ന ടൂർണ്ണമെന്റുകളിൽ നിന്നാണ് മത്സരിക്കുന്ന ടീമുകളെ തെരഞ്ഞെടുത്തത്.

ടൂർണമെന്റ് രാജ്യം ടീമുകൾ
2011 ഇന്ത്യൻ പ്രീമിയർ ലീഗ്  ഇന്ത്യ 3 (3 മുൻ നിര ടീമുകൾ)[2]
2010-11 സ്റ്റാൻഡേർഡ് ബാങ്ക് പ്രൊ20  ദക്ഷിണാഫ്രിക്ക 2 (ജേതാക്കളും രണ്ടാം സ്ഥാനക്കാരും)[3]
2010-11 കെ.എഫ്.സി. ട്വന്റി20 ബിഗ് ബാഷ്  ഓസ്ട്രേലിയ 2 (ജേതാക്കളും രണ്ടാം സ്ഥാനക്കാരും)[4]

താഴെപ്പറയുന്ന ടീമുകൾ യോഗ്യത നേടി.

ടീം സ്വദേശീയമായ പരമ്പരക്കളി സ്ഥാനം യോഗ്യത നേടുന്നത് തീയതി
സതേൺ റെഡ്‌ബാക്സ് ഓസ്ട്രേലിയ 2010–11 കെ.എഫ്.സി. ട്വന്റി20 ബിഗ് ബാഷ് ജേതാവ് രണ്ടാമത് Error in Template:Date table sorting: 'ജനുവരി 29, 2011' is an invalid date
ന്യൂ സൗത്ത് വെയിൽസ് ഓസ്ട്രേലിയ 2010–11 കെ.എഫ്.സി. ട്വന്റി20 ബിഗ് ബാഷ് രണ്ടാം സ്ഥാനം രണ്ടാമത് Error in Template:Date table sorting: 'ഫെബ്രുവരി 1, 2011' is an invalid date
കേപ് കോബ്രാസ് ദക്ഷിണാഫ്രിക്ക 2010–11 സ്റ്റാൻഡേർഡ് ബാങ്ക് പ്രോ20 ജേതാവ് രണ്ടാമത് Error in Template:Date table sorting: 'മാർച്ച് 9, 2011' is an invalid date
വാരിയേഴ്സ് ദക്ഷിണാഫ്രിക്ക 2010–11 സ്റ്റാൻഡേർഡ് ബാങ്ക് പ്രോ20 രണ്ടാം സ്ഥാനം രണ്ടാമത് Error in Template:Date table sorting: 'മാർച്ച് 4, 2011' is an invalid date
ചെന്നൈ സൂപ്പർ കിങ്ങ്‌സ് ഇന്ത്യ 2011 ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാവ് രണ്ടാമത് Error in Template:Date table sorting: 'മേയ് 22, 2011' is an invalid date
റോയൽ ചലഞ്ചേഴ്സ് ഇന്ത്യ 2011 ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം സ്ഥാനം മൂന്നാമത് Error in Template:Date table sorting: 'മേയ് 22, 2011' is an invalid date
മുംബൈ ഇന്ത്യൻസ് ഇന്ത്യ 2011 ഇന്ത്യൻ പ്രീമിയർ ലീഗ് മൂന്നാം സ്ഥാനം രണ്ടാമത് Error in Template:Date table sorting: 'മേയ് 25, 2011' is an invalid date
കൊൽക്കത്ത നൈറ്റ് റൈഡേർസ് യോഗ്യതാഘട്ടം പൂൾ എ രണ്ടാം സ്ഥാനം ഒന്നാമത് Error in Template:Date table sorting: 'സെപ്റ്റംബർ 21, 2011' is an invalid date
സോമർസെറ്റ് യോഗ്യതാഘട്ടം പൂൾ എ ജേതാവ് രണ്ടാമത് Error in Template:Date table sorting: 'സെപ്റ്റംബർ 21, 2011' is an invalid date
ട്രിനിഡാഡ് ആൻഡ് ടുബാഗോ യോഗ്യതാഘട്ടം പൂൾ ബി ജേതാവ് രണ്ടാമത് Error in Template:Date table sorting: 'സെപ്റ്റംബർ 20, 2011' is an invalid date

വേദികൾ

[തിരുത്തുക]

ഈ ടൂർണമെന്റിനു് ഇന്ത്യയിലെ മൂന്നു നഗരങ്ങളാണ് ആതിഥ്യമരുളിയത്. ഇതിൽ ക്വാളിഫൈയിങ്ങ് മത്സരങ്ങൾ നടന്നത് ഹൈദരാബാദിലെ രാജീവഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചാലഞ്ചെഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾ അവരുടെ ചില മത്സരങ്ങൾ ഹോം ഗ്രൗണ്ടിൽ കളിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സ് സെമിഫൈനലിനു അർഹമാവുകയാണെങ്കിൽ സൈമിഫൈനൽ വേദി ചെന്നൈ ആയിരിക്കും. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ചെന്നൈയുമായല്ല സെമി കളിക്കേണ്ടതെങ്കിൽ ബാംഗ്ലൂരിന്റെ സെമിഫൈനൽ ബാംഗ്ലൂരിലായിരിക്കും. ഫൈനൽ ചെന്നൈയിൽ ആയിരിക്കും[5].

ചെന്നൈ ബെംഗളൂരു ഹൈദരാബാദ്
എം.എ. ചിദംബരം മൈതാനം
ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം: 50,000
എം. ചിന്നസ്വാമി മൈതാനം
ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം: 45,000
രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് മൈതാനം
ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം: 55,000
ചെന്നൈ ബെംഗളൂരു ഹൈദരാബാദ്

യോഗ്യതാമത്സരങ്ങൾ

[തിരുത്തുക]

ആറു ടീമുകളുടെ യോഗ്യതാ മത്സരങ്ങൾ ഹൈദരാബാദിൽ 2011 സെപ്റ്റംബർ 19 മുതൽ 21 വരെയാണ് നടന്നത്. ടീമുകളെ മൂന്നു വീതമുള്ള രണ്ടു ഗ്രൂപ്പാക്കി തിരിക്കുകയും,ഇതിലെ ഓരോ ടീമും മറ്റു രണ്ടു ടീമുകളുമായി മത്സരിക്കുകയും ചെയ്തു. രണ്ടു ഗ്രൂപ്പിലെയും മികച്ച ടീമും രണ്ടു ഗ്രൂപ്പിലും ഏറ്റവുമധികം പോയന്റ് നേടുന്ന രണ്ടാമത്തെ ടീമും യോഗ്യത നേടും. താഴെപ്പറയുന്ന ടീമുകളാണ് യോഗ്യതാ മത്സരത്തിൽ പങ്കെടുത്തത്.:[6]

Team Domestic tournament Position
Kolkata Knight Riders ഇന്ത്യ 2011 Indian Premier League Fourth place
Auckland Aces ന്യൂസിലൻഡ് 2010–11 HRV Cup Winner
Ruhuna Rhinos ശ്രീലങ്ക 2011 Inter-Provincial Twenty20 Winner
Trinidad and Tobago വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് 2010–11 Caribbean Twenty20 Winner
Leicestershire Foxes ഇംഗ്ലണ്ട് 2011 Friends Life t20 Winner
Somerset ഇംഗ്ലണ്ട് 2011 Friends Life t20 Runner-up

മത്സരക്രമം

[തിരുത്തുക]
Team Pld W L NR Pts NRR
ഇംഗ്ലണ്ട് Somerset 2 2 0 0 4 +0.300
ഇന്ത്യ Kolkata Knight Riders 2 1 1 0 2 −0.225
ന്യൂസിലൻഡ് Auckland Aces 2 0 2 0 0 −0.075

19 September
Scorecard
Kolkata Knight Riders ഇന്ത്യ
121/6 (20 overs)
v ന്യൂസിലൻഡ് Auckland Aces
119/6 (20 overs)
Kolkata Knight Riders won by 2 runs
Rajiv Gandhi International Stadium, Hyderabad
അമ്പയർമാർ: Billy Doctrove and Bruce Oxenford
കളിയിലെ കേമൻ: Manvinder Bisla (Kolkata Knight Riders)
Manvinder Bisla 45 (32)
Kyle Mills 2/24 (4 overs)
Lou Vincent 40 (37)
Yusuf Pathan 2/21 (4 overs)
  • Kolkata Knight Riders won the toss and chose to bat



20 September
Scorecard
Auckland Aces ന്യൂസിലൻഡ്
125/7 (20 overs)
v ഇംഗ്ലണ്ട് Somerset
126/6 (20 overs)
Somerset won by 4 wickets
Rajiv Gandhi International Stadium, Hyderabad
അമ്പയർമാർ: Sudhir Asnani and Billy Doctrove
കളിയിലെ കേമൻ: Steve Snell (Somerset)
Lou Vincent 47* (47)
Alfonso Thomas 2/21 (4 overs)
Steve Snell 34* (24)
Michael Bates 2/13 (4 overs)
  • Auckland won the toss and chose to bat



21 September
Scorecard
Somerset ഇംഗ്ലണ്ട്
166/6 (20 overs)
v ഇന്ത്യ Kolkata Knight Riders
155/8 (20 overs)
Somerset won by 11 runs
Rajiv Gandhi International Stadium, Hyderabad
അമ്പയർമാർ: Billy Doctrove and Bruce Oxenford
കളിയിലെ കേമൻ: Peter Trego (Somerset)
Peter Trego 70 (61)
Jaidev Unadkat 2/31 (4 overs)
Ryan ten Doeschate 46 (31)
Roelof van der Merwe 2/23 (4 overs)
  • Somerset won the toss and chose to bat



പൂൾ ബി

[തിരുത്തുക]
Team Pld W L NR Pts NRR
 Trinidad and Tobago 2 2 0 0 4 +1.659
ശ്രീലങ്ക Ruhuna Rhinos 2 1 1 0 2 −0.275
ഇംഗ്ലണ്ട് Leicestershire Foxes 2 0 2 0 0 −1.375

19 September
Scorecard
Ruhuna Rhinos ശ്രീലങ്ക
138 (18.5 overs)
v  Trinidad and Tobago
144/5 (20 overs)
Trinidad and Tobago won by 5 wickets
Rajiv Gandhi International Stadium, Hyderabad
അമ്പയർമാർ: Sudhir Asnani and Bruce Oxenford
കളിയിലെ കേമൻ: Sherwin Ganga (Trinidad and Tobago)
Dinesh Chandimal 50 (48)
Ravi Rampaul 2/17 (4 overs)
Darren Bravo 44* (49)
Janaka Gunaratne 2/20 (4 overs)
  • Ruhuna Rhinos won the toss and chose to bat



20 September
Scorecard
Trinidad and Tobago 
168/2 (20 overs)
v ഇംഗ്ലണ്ട് Leicestershire Foxes
117/9 (20 overs)
Trinidad and Tobago won by 51 runs
Rajiv Gandhi International Stadium, Hyderabad
അമ്പയർമാർ: Sudhir Asnani and Bruce Oxenford
കളിയിലെ കേമൻ: Adrian Barath (Trinidad and Tobago)
Lendl Simmons 67 (58)
Harry Gurney 2/33 (4 overs)
James Taylor 56* (47)
Ravi Rampaul 4/14 (4 overs)
  • Trinidad and Tobago won the toss and chose to bat

21 September
Scorecard
Ruhuna Rhinos ശ്രീലങ്ക
160/6 (20 overs)
v ഇംഗ്ലണ്ട് Leicestershire Foxes
156/8 (20 overs)
Ruhuna won by 4 runs
Rajiv Gandhi International Stadium, Hyderabad
അമ്പയർമാർ: Sudhir Asnani and Billy Doctrove
കളിയിലെ കേമൻ: Dinesh Chandimal (Ruhuna Rhinos)
Dinesh Chandimal 62 (51)
Harry Gurney 3/33 (4 overs)
Abdul Razzaq 68 (46)
Janaka Gunaratne 3/27 (4 overs)
  • Leicestershire won the toss and chose to field



അവലംബം

[തിരുത്തുക]
  1. "IPL considering CLT20 qualifying stage". CricInfo. 2011-05-25. Retrieved 2011-06-07.
  2. "Chennai to host IPL opening game and final". CricInfo. ESPN. 2011-02-16. Retrieved 2011-02-17.
  3. Moonda, Firdose (2011-03-18). "Cobras edge Warriors to take Pro20 title". CricInfo. ESPN. Retrieved 2011-03-20.
  4. Coverdale, Brydon (2011-02-04). "South Australia aim to end trophy drought". CricInfo. ESPN. Retrieved 2011-03-03.
  5. "2011 Champions League Twenty20 Match Schedule" (pdf). Champions League Twenty20. Retrieved 2011-07-11.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Six-team qualifier for Champions League". CricInfo. 2011-06-20. Retrieved 2011-06-21.