ഹോപ്പിയ ഷിങ്‌കെങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹോപ്പിയ ഷിങ്‌കെങ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. shingkeng
Binomial name
Hopea shingkeng
(Dunn) Borr
Synonyms
  • Vatica shingkeng Dunn

ഇന്ത്യയിലെ അരുണാചൽപ്രദേശ് തദ്ദേശവാസിയായ ഒരു മരമായിരുന്നു [2]ഹോപ്പിയ ഷിങ്‌കെങ് .(ശാസ്ത്രീയനാമം: Hopea shingkeng).18 മീറ്റർ വരെ ഉയരം വയ്ക്കും. [3] ചൈനയിൽ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത വിരളമാണെന്ന് കരുതുന്നു.

അവലംബം[തിരുത്തുക]

  1. Ashton, P. (1998). "Hopea shingkeng". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. ശേഖരിച്ചത് 14 April 2012.CS1 maint: uses authors parameter (link)
  2. http://www.iucnredlist.org/details/33469/0
  3. http://www.efloras.org/florataxon.aspx?flora_id=2&taxon_id=250073303

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹോപ്പിയ_ഷിങ്‌കെങ്&oldid=1728146" എന്ന താളിൽനിന്ന് ശേഖരിച്ചത്