ഹെലികോണിയ റോസ്ട്രേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹെലികോണിയ റോസ്ട്രേറ്റ
Lobster claws flower at peak season, Udumalpet,India
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: Zingiberales
Family: Heliconiaceae
Species:
H. rostrata
Binomial name
Heliconia rostrata
Ruiz & Pavon
Synonyms[1]
  • Bihai poeppigiana (Eichler ex Petersen) Kuntze
  • Bihai rostrata (Ruiz & Pav.) Griggs
  • Heliconia poeppigiana Eichler ex Petersen

ഹെലികോണിയ റോസ്ട്രേറ്റ (ഹാങിങ് ലോബ്സ്റ്റർ ക്ല അല്ലെങ്കിൽ ഫാൾസ് ബേർഡ് ഓഫ് പാരഡൈസ് എന്നും അറിയപ്പെടുന്നു) പെറു, ബൊളീവിയ, കൊളംബിയ, കോസ്റ്റ റീക്ക, ഇക്വഡോർ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ്.[2]

കാന്തൂട്ട പൂവിനോടൊപ്പം, ഹെലികോണിയോ റോസ്ട്രാറ്റാ, പതുജു́ എന്നാണ് അറിയപ്പെടുന്നത്. ഇത് ബൊളീവിയയുടെ ദേശീയ പുഷ്പമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെലികോണിയ_റോസ്ട്രേറ്റ&oldid=3067319" എന്ന താളിൽനിന്ന് ശേഖരിച്ചത്