ഹീന സിദ്ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹീന സിദ്ധു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹീന സിദ്ദു
വ്യക്തിവിവരങ്ങൾ
ദേശീയത ഇന്ത്യ
തദ്ദേശീയതPunjabi
പൗരത്വംIndian
ജനനം (1989-08-29) 29 ഓഗസ്റ്റ് 1989  (34 വയസ്സ്)
Ludhiana, Punjab, India
താമസംMumbai, India[1]
വിദ്യാഭ്യാസംBachelor of Dental Surgery (BDS)
Alma materYadavindra Public School, Patiala
Gian Sagar Medical Institute.
തൊഴിൽSportsman (Shooter)
ഉയരം163 cm (5 ft 4 in) (As of April 2013)
ഭാരം50.5 kg (111 lb) (As of April 2013)
ജീവിതപങ്കാളി(കൾ)
(m. 2013)
Sport
റാങ്ക്No.1 (7 April 2014)

ഒരു ഇന്ത്യൻ കായിക ഷൂട്ടർ ആണ് ഹീന സിദ്ദു. ലോക പിസ്റ്റൾഷൂട്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹീന (2014 ഏപ്രിൽ 7 നു)[2] .2013 ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടർ എന്ന നേട്ടത്തിനുടമയാണ്. ഇതിനു ശേഷം റിഫ്ൾ / പിസ്റ്റൾ ലോകകപ്പ് ഫൈനലിൽ സ്വർണം നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഷൂട്ടർ ആയി മാറി. അഞ്ജലി ഭഗവത് (2003),ഗഗൻ നാരംഗ് (2008) എന്നിവരായിരുന്നു മുൻഗാമികൾ.

ഐഎസ്എസ്എഫ് മാഗസിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ഷൂട്ടർ ആണ് ഹീന [3]

ബഹുമതികൾ[തിരുത്തുക]

അന്താരഷ്ട്രതലത്തിലെ ഹീനയുടെ നേട്ടങ്ങളെ രാജ്യ അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്]]

അവലംബം[തിരുത്തുക]

  1. Nandakumar Marar (2014-02-05). "ISSF cover girl Heena Sidhu says performance matters". The Hindu. Retrieved 2014-04-12.
  2. "Shooter Heena Sidhu claims numero uno spot in 10m Air Pistol Rankings". Post.jagran.com. 2014-04-07. Retrieved 2014-04-12.
  3. Firstpost. "ISSF ratifies Heena Sidhu's world pistol record". Firstpost. Retrieved 2014-04-12.
"https://ml.wikipedia.org/w/index.php?title=ഹീന_സിദ്ദു&oldid=2923673" എന്ന താളിൽനിന്ന് ശേഖരിച്ചത്